ഇന്ത്യൻ നാഷണൽ ആർമി
ഇന്ത്യൻ നാഷണൽ ആർമി Indian National Army | |
---|---|
പ്രവർത്തന കാലം | August 1942- September 1945 |
രാജ്യം | India |
കൂറ് | Azad Hind |
ഘടകം | Infantry |
Role | Guerrilla Infantry, Special Operations. |
അംഗബലം | 43,000 (approx) |
Motto | Ittefaq, Itmad aur Qurbani (Unity, Faith and Sacrifice) (Hindustani) |
March | Quick - കദം കദം ബഡായേ ജാ |
Engagements | Battle of Ngakyedauk, ഇംഫാൽ യുദ്ധം, കോഹിമാ യുദ്ധം, Burma Campaign, Battle of Pokoku, Battle of Central Burma. |
കമാൻഡർമാർ | |
പരമാധികാരി | നേതാജി സുഭാഷ് ചന്ദ്ര ബോസ് |
ശ്രദ്ധേയരായ കമാൻഡർമാർ |
Major General മുഹമ്മദ് സമാൻ കിയാനി Major General ഷാനവാസ് ഖാൻ Colonel ഗണപത്ത് റാം നഗർ Colonel പ്രേം സഹ്ഗൾ Colonel ഷൗക്കത്ത് മല്ലിക്ക് Colonel ഗുൽസാരാ സിംഗ് Lt Colonel ജഗന്നാഥ റാവ് ഭോൻസ്ലെ |
Insignia | |
Identification symbol |
The ensign of the springing Tiger |
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ റാഷ് ബിഹാരി ബോസ് രൂപം കൊടുത്ത സേനയാണ് ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. സുഭാഷ് ചന്ദ്ര ബോസ് പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുട�� നേതാവായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻകാരോടൊത്ത് ഐ.എൻ.എ. പൊരുതി. ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം. തുടക്കത്തിൽ ജപ്പാൻ പട്ടാളം ബന്ദികളാക്കിയ ഇൻഡ്യൻ വംശജരായ യുദ്ധത്തടവുകാരായിരുന്നു ഈ സേനയുടെ അംഗങ്ങൾ. പിന്നീട് മലയ, ബർമ്മ എന്നീ പ്രദേശങ്ങളിലെ പ്രവാസി ഭാരതീയർ ഈ സേനയിൽ വോളണ്ടിയർമാരായി ചേർന്നു. അക്കാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മാതൃകയായിരുന്നു കാപ്റ്റൻ ലക്ഷ്മി സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വനിതാ പടയാളികൾ മാത്രമുള്ള ഝാൻസീ റാണി റെജിമന്റ്. ഇന്ത്യൻ നാഷണൽ ആർമിയിൽ സുഭാഷ് ചന്ദ്ര ബോസിനൊപ്പം പ്രവർത്തിച്ച സ്തുതിക്കാട്ട് കുട്ടികൃഷ്ണൻ നായർ എന്ന ഭടന്റെ ചിത്രം ചെർപ്പുളശ്ശേരി ഹൈസ്‌കൂൾ മതിലിൽ ആലേഖനം .ചെയ്തിട്ടുണ്ട്.
കൂടുതൽ വായനക്ക്
[തിരുത്തുക]ഇംഗ്ലീഷ്
[തിരുത്തുക]- The Springing Tiger:A study of a Revolutionary by Hugh Toye
- Jungle alliance, Japan and the Indian National Army / Joyce C. Lebra, Singapore, Donald Moore for Asia Pacific Press,1971
- Burma: The Forgotten War, Jon Latimer, London: John Murray, 2004. ISBN 978-0-7195-6576-2
- Japan's Greater East Asia Co-prosperity Sphere in World War II: selected readings and documents / edited and introduced by Joyce C. Lebra, Kuala Lumpur; New York: Oxford University Press, 1975
- Brothers Against the Raj --- A biography of Indian Nationalists Sarat and Subhas Chandra Bose / Leonard A. Gordon, Princeton University Press, 1990
- A Concise History of India / Barbara D. Metcalf and Thomas R. Metcalf
- A History of India / Hermann Kulke and Dietmar Rothermund
- The Glass Palace / Amitav Ghosh, London: HarperCollins, 2001
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ഇംഗ്ലീഷ്
[തിരുത്തുക]- From Banglapedia
- Article on Bose
- Website on Netaji and the I.N.A. Archived 2019-04-21 at the Wayback Machine
- Netaji Subhas Chandra Bose & India's Independence
- Speeches of Netaji
- The Last Straw Archived 2003-06-05 at the Wayback Machine
- Why the I.N.A. withdrew Archived 2009-04-30 at the Wayback Machine
- Centre of South Asian Studies, University of Cambridge Archived 2007-06-29 at the Wayback Machine
- Centre of South Asian Studies, University of Wisconsin Archived 2005-03-16 at the Wayback Machine
- Mystery behind Netaji's Disappearance - 2Archived 2012-02-20 at the Wayback Machine
- Free Indian Legion
- BBC Report: Hitler's secret Indian army
- BBC Radio programme HITLER'S INDIAN ARMY Part of the Document Series, listen via RealPlayer. Incl. interview with the last living member of the I.N.A.
- Stand at East BBC Radio series on the British Indian Army especially the War against the Japanese, listen via RealPlayer.
- BBC report about the Indian Army fighting the Japanese during World War II
- 'The Bombay Mutiny, 1946', Beyond the Broadcast, BBC
- Indische Freiwilligen Legion der Waffen-SS/Indian SS volunteer Legion
- Infanterie-Regiment 950 indische Legion Freies Indien
- Battaglione Azad Hindostan; Indian Volunteer forces between Italian Army
- (Kadam Kadam Bhadaye Jaa.. (Every Step, Forward..)) Band of INA Archived 2007-08-19 at the Wayback Machine
- Kadam kadam bhadaye ja - The INA song