Jump to content

ഇങ്ങനെ ഒരു നിലാപക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇങ്ങനെ ഒരു നിലാപക്ഷി
ഓഡിയോ സി.ഡി. പുറംചട്ട
സംവിധാനംഅനിൽ ബാബു
നിർമ്മാണംസർഗ്ഗം കബീർ
കഥഅനിൽ ബാബു
തിരക്കഥശത്രുഘ്നൻ
അഭിനേതാക്കൾ
സംഗീതംസഞ്ജയ് സലിൽ ചൗധരി
അന്തര സലിൽ ചൗധരി
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംപ്രകാശ് കുട്ടി
ചിത്രസംയോജനംപി.സി. മോഹൻ
സ്റ്റുഡിയോസർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ ബാബു സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇങ്ങനെ ഒരു നിലാപക്ഷി. കുഞ്ചാക്കോ ബോബൻ, സ്നേഹ, സുജിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യൻ ചലച്ചിത്രനടിയായ സ്നേഹയുടെ ആദ്യ ചലച്ചിത്രമാണിത്. സലിൽ ചൗധരിയുടെ മക്കളായ സഞ്ജയ്, അന്തര എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സഞ്ജയ് സലിൽ ചൗധരി, അന്തര സലിൽ ചൗധരി എന്നിവർ ചേർന്നാണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ശിവരഞ്ജിനി"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ് 6:51
2. "ഉണരൂ ഹൃദയ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 3:57
3. "പാതിരാവും"  കെ.ജെ. യേശുദാസ് 4:21
4. "ബ്രൂഹി കൃഷ്ണാ"  കെ.എസ്. ചിത്ര 5:26
5. "ഗാനസുമങ്ങൾ"  കെ.ജെ. യേശുദാസ് 5:04
6. "കണ്മണി രാധേ"  കെ.ജെ. യേശുദാസ് 4:53
7. "ശൃംഗാരകൃഷ്ണാ"  കെ.എസ്. ചിത്ര 4:53
8. "ചെല്ലക്കാറ്റേ"  എം.ജി. ശ്രീകുമാർ 5:12
9. "ഒരു ചന്തമുള്ള"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:04
10. "ശിവരഞ്ജിനി"  കെ.ജെ. യേശുദാസ് 6:51
11. "ഗാനസുമങ്ങൾ"  പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര 4:16

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇങ്ങനെ_ഒരു_നിലാപക്ഷി&oldid=1712391" എന്ന താളിൽനിന്ന് ശേഖരിച്ചത്