ആട്ടക്കളം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ-പാലക്കാട് ജില്ലകളിൽ പണ്ട് ഓണക്കാലത്ത്[1] കളിച്ചിരുന്ന ഒരു കളിയാണ് ആട്ടക്കളം. പുരുഷന്മാർ[2] സംഘം ചേർന്ന് കളിച്ചിരുന്ന കളിയാണ് ഇത്. രണ്ട് തുല്യ എണ്ണത്തുലുള്ള സംഘം വട്ടത്തിൽ നിരക്കുന്നു. വൃത്തത്തിനകത്ത് ഒരു സംഘവും പുറത്ത് ഒരു സംഘവും. ഇവർ തമ്മിൽ കൈ കൊണ്ട് അടിച്ച് പരസ്പരം പൊരുതുന്നു. കളി നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും. അയാൾ കളിയുടെ നിയമങ്ങൾക്കനുസരിച്ച് ജയപരാജയങ്ങൾ നിർണ്ണയിക്കുന്നു.