ആഗസ്റ്റ് 15 (ചലച്ചിത്രം)
ദൃശ്യരൂപം
ആഗസ്റ്റ് 15 | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | എം. മണി |
കഥ | എസ്.എൻ. സ്വാമി |
തിരക്കഥ | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മൂട്ടി, ലാലു അലക്സ്, തലൈവാസൽ വിജയ്, ബാലചന്ദ്രൻ ചുള്ളിക്കാട് |
ഛായാഗ്രഹണം | പ്രദീപ് നായർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മമ്മൂട്ടി നായകനായി ഷാജി കൈലാസ് സംവിധാന നിർവഹിച്ച് 2011 മാർച്ചിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആഗസ്റ്റ് 15. ഇതിന്റെ തിരക്കഥ എസ്.എൻ. സ്വാമിയുടേതാണ്. 1988-ൽ പുറത്തിറങ്ങിയ സിബി മലയിൽ സംവിധാനം ചെയ്ത എസ്.എൻ. സ്വാമി തന്നെ തിരക്കഥ എഴുതിയ ആഗസ്റ്റ് 1 ��ന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ഡി.വൈ.എസ്.പി പെരുമാൾ |
ലാലു അലക്സ് | |
തലൈവാസൽ വിജയ് | |
ബിജു Menon | |
ബാലചന്ദ്രൻ ചുള്ളിക്കാട് |