അൽ ജാമിഅ് അസ്സഗീർ
ദൃശ്യരൂപം
കർത്താവ് | ജലാലുദ്ദീൻ സുയൂത്വി |
---|---|
യഥാർത്ഥ പേര് | الجامع الصغير |
സാഹിത്യവിഭാഗം | ഹദീഥ് സമാഹാരം |
ഇസ്‌ലാമിക പണ്ഡിതനായിരുന്ന ജലാലുദ്ദീൻ അൽ സുയൂത്വി (1445-1505 CE/ 849-911 H) തയ്യാറാക്കിയ ഹദീഥ് സമാഹാരമാണ് അൽ ജാമിഅ് അസ്സഗീർ (അറബി: الجامع الصغير, lit. ചെറിയ സമാഹാരം)[1]. അദ്ദേഹത്തിന്റെ തന്നെ അൽ ജാമിഅ് അൽ കബീർ എന്ന ശേഖരത്തിന്റെ സംക്ഷിപ്തസമാഹാരമാണിത്. ജാമിഅ് അൽ കബീറിൽ 46000 ഹദീഥുകൾ ഉള്ളപ്പോൾ അസ്സഗീറിൽ 10,031 ഹദീഥുകളാണ് ഉള്ളത്[2]. ജാമിഅ് അൽ കബീറിന്റെ മറ്റൊരു ക്രമപ്പെടുത്തിയ മറ്റൊരു രൂപമാണ് കൻസുൽ ഉമ്മാൽ എന്ന കൃതി[1][3][4].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Koiri, Ahmad Mustamsikin (2017). "Kontribusi Jaluddin al-Suyuti Dalam Studi Keislaman". Jurnal Ilmu-Ilmu Ushuluddin (in indonesian). 5 (2): 419–430.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Abasoomar, Muhammad; Abasoomar, Haroon (29 July 2016). "Names of famous Hadith books". Hadith Answers. Retrieved 12 June 2020.
- ↑ Meah, Jameah (27 July 2017). "Are Hadiths in Kanz al Ummal Authentic?". SeekersGuidance. Retrieved 20 November 2019.
- ↑ "Jami' al-Saghir Fi Ahadith al-Bashir al-Nadir". kitaabun. Retrieved 12 June 2020.
Al-Jaami As-Saghir is a collection of prophetic traditions by Imam Suyuti, which contains ten thousand and thirty one (10,031) hadiths.
It was named as "Al-Jami al-Saghir" because it was absorbed from his distinguished writing "al-Jami al-Kabir".