അബ്ദുല്ല. ടി.കെ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2022 മാർച്ച്) |
കേരളത്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പത്രാധിപരും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവ്വാഹക സമിതിയംഗുമായിരുന്നു തറക്കണ്ടി അബ്ദുല്ല മൗലവി എന്ന ടി.കെ. അബ്ദുല്ല[1]. 1929 ൽ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ ജനനം. 1972- 1979, 1982-1984 കാലയളവുകളിലാണ് സംസ്ഥാന പ്രസിഡന്റായത്. 1972 ദേശീയ കൂടിയാലോചന സമിതിയംഗമായിരുന്നു. 2021 ഒക്ടോബർ 15 ന് അന്തരിച്ചു.[2][3]
അവലംബം
[തിരുത്തുക]- ↑ News, Suprabhatham. "ജാമാഅത്തെ ഇസ്ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു". https://suprabhaatham.com. suprabhaatham.com. Retrieved 17 ഒക്ടോബർ 2021.
{{cite web}}
:|last1=
has generic name (help); External link in
(help)|website=
- ↑ https://www.madhyamam.com/kerala/jamatheislami-leader-tk-abdulla-sahib-die-858132
- ↑ https://www.islamkavadam.com/index.php/prasthanam/keralam-panditha-pramughar-tk-abdulla
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 errors: generic name
- ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനങ്ങൾ from 2022 മാർച്ച്
- 1929-ൽ ജനിച്ചവർ
- 2021-ൽ മരിച്ചവർ
- ഒക്ടോബർ 15-ന് മരിച്ചവർ
- മുസ്ലീം മത നേതാക്കൾ
- കേരളത്തിലെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ
- കോഴിക്കോട് ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ
- ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ