അബ്ദുല്ലാഹ് അൽ ഖൈസി
ദൃശ്യരൂപം
അബ്ദുല്ലാഹ് അൽ ഖൈസി | |
---|---|
മതം | Islam |
Personal | |
ജനനം | Emirate of Córdoba |
മരണം | 885/886 |
ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇസ്‌ലാമിക പണ്ഡിതനും നിയമജ്ഞനുമായിരുന്നു അബ്ദുല്ലാഹ് അൽ ഖൈസി എന്ന പേരിൽ അറിയപ്പെട്ട അബു മുഹമ്മദ് അബ്ദുൽ അല്ലാഹു ബിൻ മുഹമ്മദ് ബിൻ കാസിം ( അറബി: عبدالله القيسي ) [1]. ഇബ്‌നു ഖാസിം എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു വന്നു.
സ്പെയിനിലെ കൊർദോവയിൽ ജനിച്ച അദ്ദേഹം ഇറാഖിലേക്ക് താമസം മാറുകയും, ദാവൂദ് അൽ സാഹിരിയുടെ കീഴിൽ മതപഠനം നടത്തുകയും ചെയ്തു. സാഹിരി മദ്‌ഹബ് അംഗീകരിച്ച അദ്ദേഹം അന്തലൂസിലെ ആദ്യത്തെ സാഹിരി എന്ന് വിശേഷിപ്പിക്കപ്പെട്ടു[2]. സാഹിരിയുടെ രചനകൾ പകർത്തിയെഴുതിയ അദ്ദേഹം അന്തലൂസിലുടനീളം അതിന്റെ പ്രചാരണം നടാത്തുകയുണ്ടായി.[3][4][5][6]
ഹിജ്റ വർഷം 272-ൽ (885 / 886) ഇബ്നു കാസിം അന്തരിച്ചു.[7]
അവലംബങ്ങൾ
[തിരുത്തുക]- ↑ Al-Humaydī, Jadhwat al-Muqtabis, vol. 2, entry #418.
- ↑ The Islamic school of law - evolution, devolution, and progress, pg. 118. Eds. Rudolph Peters and Frank E. Vogel. Cambridge: Harvard Law School, 2005.
- ↑ S. M. Imamuddin, Muslim Spain 711-1492 A.D.: A Sociological Study pg. 156. Leiden: Brill Publishers, 1981.
- ↑ Mohammad Sharif Khan and Mohammad Anwar Saleem, Muslim Philosophy And Philosophers, pg. 35. New Delhi: Ashish Publishing House, 1994.
- ↑ William Montgomery Watt and Pierre Cachi, "History of Islamic Spain," pg. 66. Edinburgh University Press.
- ↑ Bilal Orfali, "In the Shadow of Arabic: The Centrality of Language to Arab Culture." Pg. 34. Brill Publishers, 2011. Print.
- ↑ Samir Kaddouri, "Refutations of Ibn Hazm by Maliki Authors from al-Andalus and North Africa." Taken from Ibn Hazm of Cordoba: The Life and Works of a Controversial Thinker, pg. 541. Eds. Camilla Adang, Maribel Fierro and Sabine Schmidtke. Leiden: Brill Publishers, 2013. ISBN 9789004243101