അന്ന ഓഫ് ദ ഫൈവ് ടൗൺസ്
ദൃശ്യരൂപം
കർത്താവ് | ആർനോൾഡ് ബെന്നെറ്റ് |
---|---|
രാജ്യം | യുണൈറ്റഡ് കിംഗ്ടം |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | Chatto & Windus |
പ്രസിദ്ധീകരിച്ച തിയതി | 1902 |
മാധ്യമം | Print (hardcover) |
ഏടുകൾ | 360pp |
OCLC | 7016739 |
അന്ന ഓഫ് ദ ടൌൺ ആർനോൾഡ് ബെന്നെറ്റിൻറെ ഒരു നോവലാണ്. 1902-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ആർനോൾഡ് ബെന്നെറ്റിൻറ ഏറ്റവും പ്രശസ്ത കൃതികളിലൊന്നാണ്.[1]
കഥാപശ്ചാത്തലം
[തിരുത്തുക]ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷെയറിലുള്ള പോട്ടറീസ് പട്ടണത്തിൽ വസിക്കുന്ന ധനികനും സേച്ഛാധിപത്യചിന്തയുള്ളവ���ുമായ ഒരു പിതാവിൻറെയും അയാളുടെ അന്ന ടെൽറൈറ്റ് എന്ന മകളുമാണ്. അവളുടെ എല്ലാ പ്രവർത്തികളും മെതോഡിസ്റ്റ് ചർച്ചിൻറെ കർശനനിയന്ത്രണത്തിലാണുള്ളത്. സ്വതന്ത്രയാകുവാനും പിതാവിൻറെ കർശനനിയന്ത്രണങ്ങളിൽനിന്നു മോചിതയാകാനുമുള്ള അന്നയുടെ പോരാട്ടമാണ് നോവലിനെ സജീവമാക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "Arnold Bennett Biography". http://biography.yourdictionary.com/. Retrieved March 16, 2013.
{{cite web}}
: External link in
(help)|work=