Jump to content

അത്താണി, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യവസായ കേന്ദ്രം, മൊഡിക്കൽ കേളോജ്, മെഡി യൂണിവേഴ്സിറ്റി മുതലായവ ഇവിടെ സ്ഥിതി ചെയ്യുന്നു അത്താണി നല്ല ഒരു വ്യപാര കേന്ദ്രം കൂടിയാണ് തൃശൂർ നിന്ന് 12 km ദൂരം ഷെർണ്ണർ റോഡിൽ സ്ഥിത ചെയ്യുന്നു. പൂമല പത്താഴകുണ്ട് ഡാമുകൾ, ചെപ്പാറ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും 1.5 Kന്ന ദൂരം മാത്രമാണ് ഉള്ളത്.

അത്താണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അത്താണി (വിവക്ഷകൾ) എന്ന താൾ കാണുക. അത്താണി (വിവക്ഷകൾ)
അത്താണി
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല തലപ്പിള്ളി താലൂക്ക്
സർക്കാർ
 • ഭരണസമിതിവടക്കാഞ്ചേരിമുനിസിപാലിറ്റി
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Vehicle registrationKL-48
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അത്താണി. വടക്കാഞ്ചേരി നഗരസഭയുടെ ഭാഗമാണിത്. സർക്കാർ സ്ഥാപനമായ സ്റ്റീൽ ആൻഡ്‌ ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് ഇവിടെ സ്ഥിതിചെയ്യുന്ന���. പോപ് പോൾ സ്ഥാപനം ഇതിനടുത്താണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അത്താണി,_തൃശ്ശൂർ&oldid=4092063" എന്ന താളിൽനിന്ന് ശേഖരിച്ചത്