അഞ്ജു കുര്യൻ
ദൃശ്യരൂപം
അഞ്ജു കുര്യൻ | |
---|---|
ജനനം | അഞ്ജു കുര്യൻ[1] 9 ഓഗസ്റ്റ് 1993 |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
മലയാളത്തിലെ ഒരു പുതുമുഖ അഭിനേത്രിയും മോഡലുമാണ് അഞ്ജു കുര്യൻ.[2] നേരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മോഡലി��്ങ് രംഗത്തും സജീവമാണ്.
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | വേഷം | സംവിധായകൻ | ഭാഷ |
---|---|---|---|---|
2013 | നേരം | മാത്യുവിന്റെ സഹോദരി | അൽഫോൺസ് പുത്രൻ | മലയാളം |
നേരം | മാത്യുവിന്റെ സഹോദരി | അൽഫോൺസ് പുത്രൻ | തമിഴ് | |
2014 | ഓം ശാന്തി ഓശാന | അന്ന മരിയ | ജൂഡ് ആന്റണി ജോസഫ് | മലയാളം |
2015 | പ്രേമം | അഞ്ജു | അൽഫോൺസ് പുത്രൻ | മലയാളം |
2016 | 2 പെൺകുട്ടികൾ | അനഘ | ജിയോ ബേബി | മലയാളം |
2016 | കവി ഉദ്ദേശിച്ചത് | ജാസ്മിൻ | തോമസ് ലിജു തോമസ് | മലയാളം |
2017 | ചെന്നൈ 2 സിംഗപ്പൂർ | റോഷിനി | അബ്ബാസ് | തമിഴ് |
2018 | ഞാൻ പ്രകാശൻ | ശ്രുതി | സത്യൻ അന്തിക്കാട് | മലയാളം |
ഇടം ജഗത് | മഹതി | അനിൽ ശ്രീകാന്തം | തെലുഗ് | |
2019 | ജൂലൈ കാട്രിൻ | ശ്രേയ | കെ സി സുന്ദരം | തമിഴ് |
ഇഗ്‌ളൂ | രമ്യ | ഭാരത് മോഹൻ | തമിഴ് | |
ജീം ബൂം ബാ | ഡയാന | രാഹുൽ രാമചന്ദ്രൻ | മലയാളം | |
ഷിബു | കല്യാണി | അർജുൻ പ്രഭാകരൻ &ഗോകുൽ | മലയാളം | |
ജാക്ക്&ഡാനിയേൽ | സുസ്മിത | എസ്.എൽ പുരം ജയസൂര്യ | മലയാളം |
അവലംബം
[തിരുത്തുക]- ↑ "Official Facebook page".
- ↑ Johnson, Lijo (19 October 2016). "Actress Anju Kurian profile biography filmography". Indianmovieplanet. Retrieved 27 Mar 2017.
പുറം കണ്ണി
[തിരുത്തുക]|}