അവര
ദൃശ്യരൂപം
അവര | |
---|---|
അവര | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | V. faba
|
Binomial name | |
Vicia faba | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ലോകത്തെല്ലായിടത്തും തന്നെ വ്യാപകമായി കൃഷിചെയ്തുവരുന്ന ഒരു പയർ വർഗ്ഗമാണ് അവര. (ശാസ്ത്രീയനാമം: Vicia faba). തണുത്ത പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും എല്ലാം വളരുന്ന അവര മറ്റു പയർ വർഗ്ഗങ്ങളെപ്പോലെ പച്ചയ്ക്കോ വേവിച്ചോ കഴിക്കാം.[1] ഇത് വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. ചെറുതോ കടുപ്പമുള്ളതോ ആയ ഇനങ്ങളിലെ വിത്തുകൾ കുതിരകൾക്കോ മറ്റ് മൃഗങ്ങൾക്കോ നൽകപ്പെടുന്നതിനാൽ ഇതിനെ field bean, tic bean or tick bean എന്നും വിളിക്കുന്നു. ഹോഴ്സ് ബീൻ, വിസിയ ഫാബാ var. ഇക്വിന പെർസ്., എന്നത് സ്വീകാര്യമായ പേരായി അംഗീകരിക്കപ്പെട്ട ഒരു ഇനമാണ്.[2]
അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/Broad%20Bean.html
- ↑ "The Plant List: Vicia faba var. equina Pers". Royal Botanic Gardens, Kew and Missouri Botanic Garden. 2013. Archived from the original on 2019-04-20. Retrieved 24 April 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Vicia faba എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vicia faba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.