Jump to content

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:13, 2 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2401:4900:6472:397c:8547:cb08:965d:faf5 (സംവാദം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ല���ിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ചേർന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് ‘’‘ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്’‘’. ഇരിക്കൂർ, ഏരുവേശ്ശി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പടിയൂർ-കല്യാട്, പയ്യാവൂർ, ഉളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഇരിക്കൂർ ബ്ലോക്ക്.[1] ഇരിക്കൂർ ബ്ലോക്കിൽ ആകെ 15 വാർഡുകളുണ്ട്.[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 "http://lsgkerala.in/irikkurblock/". Archived from the original on 2016-03-04. Retrieved 2010-11-14. {{cite web}}: External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]