Jump to content

സംസ്ഥാനപാത 41 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:11, 19 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
State Highway 41 (Kerala) shield}}
State Highway 41 (Kerala)
Route information
Maintained by Kerala Public Works Department
Length55.1 കി.മീ (34.2 മൈ)
Major junctions
FromPalarivattom
ToThekkady
Location
CountryIndia
Highway system
State Highways in

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 41 (സംസ്ഥാനപാത 41). എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് നിന്നും ആരംഭിച്ച്, ഇടുക്കി ജില്ലയിലെ തേക്കടിയിലാണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]

പാലാരിവട്ടം - കാക്കനാട് - പള്ളിക്കര - കിഴക്കമ്പലം - പട്ടിമറ്റം - വലമ്പൂർ - മൂവാറ്റുപുഴ - പണ്ടപ്പിള്ളി - അരിക്കുട - മനക്കാട് - തൊടുപുഴ - ചോറ്റുപാറ - ഉപ്പുത്തറ - കുമളി - തേക്കടി.

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_41_(കേരളം)&oldid=3646519" എന്ന താളിൽനിന്ന് ശേഖരിച്ചത്