ഹൊറേഷ്യോ നെൽസൺ
ദൃശ്യരൂപം
Vice Admiral (Royal Navy) | |
---|---|
ജനനം | 29 September 1758 Burnham Thorpe, Norfolk, England, Great Britain |
മരണം | 21 ഒക്ടോബർ 1805 Battle of Trafalgar, Cape Trafalgar, Spain | (പ്രായം 47)
ദേശീയത | Great Britain United Kingdom |
വിഭാഗം | Royal Navy |
ജോലിക്കാലം | 1771–1805 |
പദവി | Vice Admiral of the White |
യുദ്ധങ്ങൾ | American War of Independence |
പുരസ്കാരങ്ങൾ | Knight of the Order of the Bath Several others (see below) |
പ്രഗൽഭനായ ഒരു ബ്രിട്ടീഷ് നാവിക സേന മേധാവിയാണ് അഡ്മിറൽ ഹൊറേഷ്യോ നെൽസൺ. പതിനെട്ടാം നൂറ്റാണ്ടിൽ നെപ്പോളിയൻ കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഒട്ടനവധി യുദ്ധങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തെ വിജയത്തിലേക്ക് നയിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്. നെപ്പോളിയന്റെ കടലിലെ എതിരാളി എന്ന് വിശേഷിപ്പിക്കപ്പെട്ട ഹൊറേഷ്യോ നെൽസൺ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സൈന്യവുമായി നടന്ന നിർണായകമായ ട്രഫാൾഗർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ വിജയത്തിലേക്ക് നയിച്ച ശേഷം കൊല്ലപ്പെട്ടു.lpp,+omiuißünzu89bßiujoün klmä ükh