ഉപയോക്താവിന്റെ സംവാദം:ജസ്റ്റിൻ വാണമടിയേൽ
നമസ്കാരം വാണമടിവീരൻ !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 09:42, 14 ജനുവരി 2013 (UTC)
ഉപയോക്തൃനാമം
താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയയ്ക്കു യോജിക്കാത്ത വിധമെന്നു കരുതുന്നു. നാമം മാറ്റുവാൻ ഇവിടെ അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക. --റോജി പാലാ (സംവാദം) 10:25, 14 ജനുവരി 2013 (UTC)
മ്ൻസിലായില്ല്..
: താങ്കൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന യൂസർ നെയിം വിക്കിപീഡിയയുടെ ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതിനുള്ള നയങ്ങൾക്ക് എതിരാണ്. ആ നയങ്ങൾ കാണുന്നതിന് ഇവിടെ അമർത്തുക. അതനുസരിച്ച് ഈ ഉപയോക്തൃനാമത്തിൽ താങ്കൾക്ക് തുടരാൻ ആവില്ല. ഈ പേര് താങ്കൾ ബോധപൂർവ്വം സ്വീകരിച്ചതാവാം. പക്ഷേ മുകളിൽ സൂചിപ്പിച്ചതുപോലെ അത് മാറ്റി മറ്റൊരു പേര് സ്വീകരിക്കാതെ താങ്കൾക്ക് വിക്കിപീഡിയിയിൽ തുടരുവാൻ ബുദ്ധിമുട്ടായരിക്കും. എത്രയും പെട്ടെന്ന് പുതിയ പേര് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Adv.tksujith (സംവാദം) 14:08, 14 ജനുവരി 2013 (UTC)
സുഹൃത്തേ താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയയ്ക്കു യോജിക്കാത്തതാണ്. അതിനാൽ ഈ ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തലുകൾ നടത്താതിരിക്കാൻ അഭ്യർത്തിക്കുന്നു. ദയവായി ഉപയോക്തൃനാമം മാറ്റിയതിനുശേഷം മാത്രം എഡിറ്റ് ചെയ്യുക.നല്ല തിരുത്തലുകൾ ആശംസിക്കുന്നു.--KG (കിരൺ) 14:09, 14 ജനുവരി 2013 (UTC)
What the hell? That is what my mallu friends call me.. What is wrong with u people.. Cant u see i am trying to add articles in wiki?
താങ്കളേ താങ്കളുടെ സുഹൃത്തുക്കൾ ഏതു രീതിയിലും വിളിച്ചോട്ടെ പക്ഷെ ഈ പേരിൽ വിക്കി താളുകൾ തിരുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു. മുന്നറിയിപ്പ് താങ്കൾ മനസ്സിലാക്കി എന്നു കരുതുന്നു. ഉപയോക്തൃനാമം മാറ്റാതെയുള്ള തിരുത്തലുകൾ ലേഖനങ്ങളിലോ അനുബന്ധതാളുകളിലെ നടത്തിയാൽ തടയപ്പെറ്റുന്നതാണ്. ദയവായി സഹകരിക്കുക.--KG (കിരൺ) 14:18, 14 ജനുവരി 2013 (UTC)
Why? Ok man.. What if i say ur name offends me? What if I say above Ambulance chaser's name offends me?
മുന്നറിയിപ്പ്
ഉപയോക്തൃനാമം മാറ്റാതെ ദയവുചെയ്ത് എഡിറ്റ് ചെയ്യാതിരിക്കുക. ഇനിയും എഡിറ്റിംഗ് തുടർന്നാൽ താങ്കളെ തടയപ്പെടുന്നതാണ് എന്നുള്ള കാര്യം ദയവുചെയ്ത് മനസ്സിലാക്കുക. ഇത താങ്കൾക്കുള്ള അവസാന മുന്നറിയിപ്പാണ്.--KG (കിരൺ) 14:46, 14 ജനുവരി 2013 (UTC)
There is a talk here about indians being so narrow minded. It is so true.. Whatever u say, I am ready to do that. How to change my username? Procedure please
- ഉപയോക്തൃനാമാം മാറ്റുന്നതിനേപ്പറ്റി ഈ താളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. താങ്കൾക്ക് നല്ലൊരു വിക്കിഅനുഭവം നേരുന്നു, ആശംസകളോടെ. --KG (കിരൺ) 14:58, 14 ജനുവരി 2013 (UTC)
Yeah right :/ നല്ലൊരു വിക്കിഅനുഭവം my ***
ഒപ്പ്
ലേഖനത്തിന്റെ സംവാദ താളുകളില���ം,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 15:20, 14 ജനുവരി 2013 (UTC)
തടയൽ
താങ്കളുടെ ഉപയോക്തൃനാമം വിക്കിപീഡിയയ്ക്കു യോജിക്കാത്ത വിധമെന്നു പലയാവർത്തി മുന്നറിപ്പു നൽകിയിരുന്നു. വീണ്ടും തിരുത്തൽ നടത്തരുതെന്ന് അഭ്യർഥിച്ചെങ്കിലും താങ്കൾ മുന്നറിയിപ്പ് അവഗണിച്ച് തിരുത്തൽ നടത്തിയതിനാൽ താങ്കളെ ഒരു ദിവസം തിരുത്തു നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. തടയൽ കാലാവധി അവസാനിച്ച ശേഷവും തിരുത്തു തുടർന്നാൽ താങ്കളുടെ ഈ ഉപയോക്തൃനാമം സ്ഥിരമായി തടയേണ്ടി വരും. സഹകരിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 08:06, 15 ജനുവരി 2013 (UTC)
- താങ്കളുടെ ബ്ലോക്ക് നീക്കിയിട്ടുണ്ട്. ഇവിടെ ഉടൻ തന്നെ പുതിയ പേരു് നിർദ്ദേശിക്കുമല്ലോ. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 09:41, 15 ജനുവരി 2013 (UTC)
നിങ്ങളൊക്കെ ആളെ വടിയാക്കുകയാണോ? ഇതാണൊ മാന്യത? ഞാൻ ഒരു ലേഖനം എഴുതികൊണ്ടിരുന്നപ്പൊഴാണ് "ഇറങ്ങെടാ വെളിയിൽ" എന്ന മട്ടിൽ നോട്ടീസ് വന്നത്. ആ ലേഖനം വെയ്സ്റ്റായ്.വാണമടിവീരൻ (സംവാദം) 10:47, 15 ജനുവരി 2013 (UTC)
പേരു മാറ്റം
താങ്കൾ ആവശ്യപ്പെട്ടതു പ്രകാരം പേരു് ജസ്റ്റിൻ വാണമടിയേൽ എന്നാക്കിയിട്ടുണ്ട്. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 10:58, 15 ജനുവരി 2013 (UTC)
- ഞാനും താങ്കളെപ്പോലെ ഇതിന്റെ ഡിറക്ടറാണു് :) ലോഗൗട്ട് ചെയ്ത് പുതിയ ഐഡിയിൽ ഒന്ന് ലോഗിൻ ചെയ്ത് നോക്കൂ .. --Anoop | അനൂപ് (സംവാദം) 11:07, 15 ജനുവരി 2013 (UTC)
അനൂപ് മാഷെ, ഏറ്റു.. താങ്ക്സ്--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 11:17, 15 ജനുവരി 2013 (UTC)
വാണമടിക്കാരൻ
ഈ തിരുത്ത് കണ്ടിട്ട് ചോദിക്കുകയാണ്, വാണമടിക്കാരൻ എന്ന അക്കൗണ്ട് താങ്കളുടെ തന്നെയോ? -- റസിമാൻ ടി വി 13:19, 15 ജനുവരി 2013 (UTC)
അല്ല--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:24, 15 ജനുവരി 2013 (UTC)
- ദയവായ്യി സംവാദങ്ങളിൽ സംയമനം പാലിക്കുക, ഇത്തരം തിരുത്തുകൾ നടത്താതിരിക്കുക -- റസിമാൻ ടി വി 13:28, 15 ജനുവരി 2013 (UTC)
സംവാദങ്ങൾ
സംവാദത്താളുകളിൽ മര്യാദ പാലിക്കുക. ഇത് താങ്കൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്. ഇതുപോലെ വ്യക്തിപരമായ അധിക്ഷേപങ്ങൾ തുടർന്നാൽ താങ്കളെ വിക്കിപീഡിയയിൽ നിന്ന് തടയുന്നതാണ് -- റസിമാൻ ടി വി 17:14, 16 ജനുവരി 2013 (UTC)
നന്നായിരുന്നു
ഈ താളിന്റെ തലക്കെട്ട് ഹസ്തമൈഥുനം എന്നാക്കിയാൽ കൂടുതൽ നന്നാകില്ലേ..?--സലീഷ് (സംവാദം) 16:19, 17 ജനുവരി 2013 (UTC)
ബ്ലോക്ക്
നിരവധി തവണ ആവശ്യപ്പെട്ടിട്ടും മറ്റു ഉപയോക്താക്കളുടെ സംവാദം താളിലും മറ്റും താങ്കൾ മാന്യമല്ലാതെ പെരുമാറുന്നതായി കാണുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണംഇവിടെ കാണാം. ഇതു കാരണം താങ്കളെ ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ താങ്കളെ കൂടുതൽ കാലത്തേക്ക് ബ്ലോക്ക് ചെയ്യുന്നതായിരിക്കും. --Anoop | അനൂപ് (സംവാദം) 17:41, 17 ജനുവരി 2013 (UTC)
സംവാദം താളിലെ മര്യാദ
വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ എന്ന ലേഖനം നോക്കുവാൻ താല്പര്യപ്പെടുന്നു. തലക്കെട്ട് മാറ്റാനും താങ്കൾ തുടങ്ങിയ ലേഖനങ്ങളിൽ മാറ്റം വരുത്താനും, താങ്കളെപ്പോലെതന്നെ മറ്റേതൊരു ഉപയോക്താവിനും സാധിക്കുന്നതാണ്. സംവാദം താളിൽ മറ്റുലേഖനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ ലേഖനത്തിന്റെ സംവാദം താളിൽ പ്രശ്നം ഉന്നയിച്ച് തിരുത്തിയ ഉപയോക്താവിനെ {{tb}} എന്ന് ഫലകം ഉപയോഗിച്ച് അറിയിക്കുക--എഴുത്തുകാരി സംവാദം 17:45, 17 ജനുവരി 2013 (UTC)
മുഷ്ടിമൈഥുനം
ചിത്രം താങ്കൾക്കുതന്നെ ചേർക്കാവുന്നതേയുള്ളൂ. താളിൽ ഞാൻ അദൃശ്യമായ തരത്തിൽ ചിത്രം ചേർത്തിട്ടുണ്ട്. ആദ്യമുള്ള <!-- എന്ന ഭാഗവും അവസാനമുള്ള --> എന്ന ഭാഗവും നീക്കം ചെയ്താൽ ചിത്രം ദൃശ്യമാകും. ചിത്രം ചേർക്കുന്നതിന്റെ രീതി എപ്രകാരമാണെന്ന് മനസ്സിലാക്കുന്നത് എളുപ്പമാണ്. നോക്കിപ്പഠിക്കാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ലേഖനത്തിന്റെ സംവാദം താളിൽ അത് രേഖപ്പെടുത്തിയാൽ ആരെങ്കിലും താങ്കളെ സഹായിച്ചുകൊള്ളൂം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:47, 18 ജനുവരി 2013 (UTC)
ഐപി തിരുത്ത്
ഇത് താങ്കളുടെ തിരുത്താണെങ്കിൽ ദയവായി ഒപ്പ് മാറ്റുക -- റസിമാൻ ടി വി 14:48, 19 ജനുവരി 2013 (UTC)
സഭ്യത
- ജസ്റ്റിൻ, സംവാദം താളുകളിൽ സഭ്യതയോടെ പെരുമാറുക. പ്രത്യേകിച്ചും പുതുമുഖങ്ങൾക്കായുള്ള താളുകളിൽ.--സുഗീഷ് (സംവാദം) 17:42, 20 ജനുവരി 2013 (UTC)
- ജസ്റ്റിൻ വീണ്ടും സംവാദമര്യാദകൾ ലംഘിക്കുന്നു. ഇക്കാര്യത്തിന് താങ്കൾ ഒരു തവണ തടയപ്പെട്ടിട്ടുള്ളതാണെന്ന് ഓർക്കുക. ഇതുപോലുള്ള തിരുത്തുകൾ തുടർന്നാൽ താങ്കളെ വീണ്ടും തടയേണ്ടിവരും. ദയവായി ശ്രദ്ധിക്കുക -- റസിമാൻ ടി വി 18:31, 20 ജനുവരി 2013 (UTC)
സംവാദങ്ങൾ
ഓരോ താളിലും വിഷയവുമായി ബന്ധപ്പെട്ട സംവാദങ്ങൾ മാത്രം നടത്തുക. ജിഹാദി ഭീകരതയെക്കുറിച്ച് എഴുതണമെന്ന് താങ്കൾ കരുതുന്നുണ്ടെങ്കിൽ ആയിക്കോളൂ, പക്ഷെ മറ്റ് താളുകളിൽ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത സംവാദങ്ങൾ നടത്താതിരിക്കുക -- റസിമാൻ ടി വി 14:15, 23 ജനുവരി 2013 (UTC)
- വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കുറിക്കേണ്ടതില്ല. ഒപ്പം മാർഗ്ഗരേഖകൾ കാണുക. പുതിയ ഉപയോക്താവിനെ അടിച്ചേൽപ്പിക്കുകയല്ല.--റോജി പാലാ (സംവാദം) 14:16, 23 ജനുവരി 2013 (UTC)
- ഹല്ല! ഇതാര്? റോജപ്പനോ! എന്താ മോളെ, ബ്ലോക്ക് ചെയ്യാൻ തോന്നിന്നിണ്ടാ!--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:33, 23 ജനുവരി 2013 (UTC)
നിക്ക്ട്ടാ, ശരിയാക്കി തരാം!--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:17, 23 ജനുവരി 2013 (UTC)
- ആളുകളെ ഒരു മാതിരി ആക്കിയുള്ള സംസാരം ദയവു ചെയ്ത് നിർത്താൻ താല്പര്യപ്പെടുന്നു.--KG (കിരൺ) 14:39, 23 ജനുവരി 2013 (UTC)
- എന്റെ സംവാദ വേദി മലിനപ്പെടുത്താതെ താങ്കൾ മാക്സിമം പുറത്ത് നിലകൊള്ളുവാൻ വിനീതമായ് ആഗ്രഹം പ്രകടിപ്പിച്ച് കൊള്ളുന്നു.--106.67.142.31 14:43, 23 ജനുവരി 2013 (UTC)
^^^^ഇതാരാ എനിക്ക് വേണ്ടി സംസാരിക്കുന്നത്?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 14:45, 23 ജനുവരി 2013 (UTC)
- informal language ഉപയോഗിച്ചതിനാണെങ്കിൽ ഈ സംവാദങ്ങൾ അസ്ഥാനത്താണ്. ഈ പറഞ്ഞ സംവാദം ഞാൻ കണ്ടില്ല അത്കൊണ്ട് ചോദിക്കുവാ. ജസ്റ്റിനെ, ആരെയെങ്കിലും തെറി പറഞ്ഞാരുന്നോ? --സാഹിർ 14:46, 23 ജനുവരി 2013 (UTC)
ഇതെന്താണ് ഇവിടെ ഇപ്പൊ നടക്കുന്നത്? എതാ ആ നമ്പറ്? സാഹിറെന്താ പറയുന്നത്? ഒന്നുമേ പുരിയലയേ!--106.67.142.31 14:51, 23 ജനുവരി 2013 (UTC)