Jump to content

സംവാദം:എമിറേറ്റ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:35, 14 ഒക്ടോബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PastafarianMonk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

IATA യിൽ കൊടുത്തിട്ടുള്ള ഔദ്യോഗിക പേര് "എമിറേറ്റ്സ്" എന്നാകുന്നു. Sahir 06:40, 14 ഒക്ടോബർ 2012 (UTC)[മറുപടി]

"എമിറേറ്റ്സ് ഇതുവരെ കൈകാര്യം ചെയ്ത അന്താരാഷ്ട്ര യാത്രികരുടെ എണ്ണം അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വിമാന കമ്പനിയാണ്‌" എന്ന sentence നീക്കം ചെയ്തു. അന്താർഷ്ട്ര പാസ്സഞ്ചർ ട്രാഫിൿ അനുസരിച്ച് ലോകത്തിലെ നാലാം സ്ഥാനമാണെങ്കിലും. ഡൊമസ്റ്റിൿ + അന്താരഷ്ട്രം നോക്കിയാൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ എമിറേറ്റ്സ് ഇല്ല Sahir 09:35, 14 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:എമിറേറ്റ്സ്&oldid=1446320" എന്ന താളിൽനിന്ന് ശേഖരിച്ചത്