സംവാദം:തിരുവിതാംകൂർ ഭരണാധികാരികൾ
Latest comment: 11 വർഷം മുമ്പ് by Syam Kumar in topic ടിറ്റുലർ മഹാരാജാക്കന്മാർ
{{travancore}} എന്ന ഫലകമുള്ളപ്പോൾ ഈ ലേഖനത്തിന്റെ ആവശ്യമുണ്ടോ? --Vssun 05:05, 27 മേയ് 2010 (UTC)
- ആവശ്യമില്ല. തിരിച്ചു വിട്ടാൽ മതി.--ഷിജു അലക്സ് 05:07, 27 മേയ് 2010 (UTC)
- നിലവിൽ തിരുവിതാംകൂർ ലേഖനത്തിലേക്ക് ലയിപ്പിക്കാം. എന്നാൽ ഓരോ ഭര��ാധികാരികളേയും കുറിച്ച് ചെറിയൊരു കുറിപ്പ് നൽകി സ്വതന്ത്രമായൊരു ലേഖനമായി മാറ്റാനുള്ള സ്കോപ്പ് ഭാവിയിൽ കാണുന്നുണ്ട്. പക്ഷെ അതിന് എല്ലാ ഭരണകർത്താക്കളെയും കുറിച്ച് വിശദമായ ലേഖനങ്ങൾ ആദ്യം വരണം. --സിദ്ധാർത്ഥൻ 05:10, 27 മേയ് 2010 (UTC)
ടിറ്റുലർ മഹാരാജാക്കന്മാർ
തിരുത്തുകഇതിനു വേറെ ഒരു പേരു കിട്ടുന്നതുവരെ ഇങ്ങനെ തുടരാം എന്നു കരുതുന്നു--രാജേഷ് ഉണുപ്പള്ളി Talk 05:09, 17 ഒക്ടോബർ 2013 (UTC)
'തിരുവിതാംകൂർ ഭരണാധികാരികൾ' എന്ന ലേഖനത്തിന് ഇങ്ങനെ ഒരു ഉപവിഭാഗത്തിന്റെ ആവശ്യമുണ്ടോ? തിരു-കൊച്ചി രാജപ്രമുഖൻ എന്ന സ്ഥാനമൊഴിഞ്ഞതിനുശേഷം തിരുവിതാംകൂർ മുൻ രാജകുടുംബത്തിന്റെ കാരണവർ മാത്രമായിരുന്നു ചിത്തിരതിരുനാൾ, പിന്നീട് ഉത്രാടം തിരുനാളും. അല്ലാതെ പേരിനു പോലും തിരുവിതാംകൂറിന്റെ ഭരണാധികാരി ആയിരുന്നില്ല. അത്തരമൊരു ടൈറ്റിൽ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധവും ആണ്. --ശ്യാം കുമാര്‍ (സംവാദം) 06:41, 16 ഡിസംബർ 2013 (UTC)