രമണൻ (ചലച്ചിത്രം)

ഡി.എം. പൊറ്റേക്കാട് എഴുതി സംവിധാനംചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രം

സിനികേരള പിക്ചേഴ്സിന്റെ ബാനറിൽ ഡി.എം. പൊറ്റേക്കാട് എഴുതി സംവിധാനംചെയ്ത് അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് രമണൻ. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ രമണൻ എന്ന പ്രേമകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.[1] ചിത്രസാഗർ ഫിലിംസിന് വിതരണാവകാശം ഉണ്ടായിരുന്ന ചിത്രം 1967-ൽ കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]

രമണൻ
സി.ഡി.യുടെ പുറംചട്ട
സംവിധാനംഡി.എം. പൊറ്റേക്കാട്
നിർമ്മാണംഡി.എം. പൊറ്റേക്കാട്
രചനചങ്ങമ്പുഴ
തിരക്കഥഡി.എം. പൊറ്റേക്കാട്
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ഷീല
ഉഷാകുമാരി
മീന
സംഗീതംകെ. രാഘവൻ
ഗാനരചനചങ്ങമ്പുഴ കൃഷ്ണപിള്ള
ചിത്രസംയോജനംകെ. നാരായണൻ
വിതരണംചിത്രസാഗർ ഫിലിംസ്
റിലീസിങ് തീയതി1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗാ��കർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം, സംവിധനം - ഡി.എം. പൊറ്റേക്കാട്
  • സംഗീതം - കെ. രാഘവൻ
  • ഗനരചന - ചങ്ങമ്പുഴ കൃഷ്ണപിള്ള
  • പശ്ചാത്തലസംഗീതം - പി.ബി. ശ്രീനിവാസൻ
  • കഥ - ചങ്ങമ്പുഴ
  • തിരക്കഥ, സംഭാഷണം - ഡി.എം. പൊറ്റേക്കാട്
  • ചിത്രസംയോജനം - കെ. നാരായണൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം - യു. രാജഗോപാൽ.[2]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 കാനനച്ചായയിൽ ആടു മേയ്ക്കാൻ കെ പി ഉദയഭാനു, പി. ലീല
2 ഏകാന്തകാമുകാ നിൻ ശാന്താ പി നായർ
3 പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ പി. ലീല
4 മലരണിക്കാടുകൾ രാധ, കോറസ്
5 അഴകലകൾ ചുരുളു കെ പി ഉദയഭാനു
6 ചപലവ്യാമോഹങ്ങൾ കെ പി ഉദയഭാനു
7 നീലക്കുയിലേ നീലക്കുയിലേ രാധ
8 പ്രാണനായക താവക പി. ലീല
9 സംഭൂതമീ പ്രേമ പി. ലീല
10 വെള്ളിനക്ഷത്രമേ നിന്നെ നോക്കി കെ പി ഉദയഭാനു.[3]
  1. B. Vijayakumar (2010 April 19). "Ramanan 1967". The Hindu. Archived from the original on 2010-04-27. Retrieved 2010 December 27. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 2.2 2.3 മലയാളസംഗിതം ഡറ്റാ ബേസിൽ നിന്ന് രമണൻ
  3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് രമണൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രമണൻ (ചലച്ചിത്രം) എന്ന താളിലുണ്ട്.

പടം കാണുക

തിരുത്തുക

രമണൻ 1967

"https://ml.wikipedia.org/w/index.php?title=രമണൻ_(ചലച്ചിത്രം)&oldid=3938425" എന്ന താളിൽനിന്ന് ശേഖരിച്ചത്