യൂനുസ് ഖാൻ
യൂനുസ് ഖാൻ (ജനനം: 29 നവംബർ 1977, മർദാൻ, പാകിസ്താൻ) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, മുൻ നായകനുമാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ഒരിന്നിങ്സിൽ 300ഓ അതിലധികമോ റൺസ് നേടുന്ന മൂന്നാമത്തെ പാകിസ്താൻ ക്രിക്കറ്ററാണ് അദ്ദേഹം.[1] 2009ലെ ട്വന്റി20 ലോകകപ്പിൽ പാകിസ്താനെ നയിച്ചത് യൂനുസ് ഖാനാണ്. ആ ടൂർണമെന്റിൽ ടീമിനെ ജേതാക്കളാക്കിയതിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മൊഹമ്മദ് യൂനുസ് ഖാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | മർദാൻ, പാകിസ്താൻ | 29 നവംബർ 1977|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | മൈക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 അടി (1.52400000000 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ മീഡിയം ഫാസ്റ്റ്, ലെഗ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 159) | 26 ഫെബ്രുവരി 2000 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 22–24 ഫെബ്രുവരി 2013 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 131) | 13 ഫെബ്രുവരി 2000 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 24 മാർച്ച് 2013 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 75 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 24 മാർച്ച് 2013 |
മികച്ച പ്രകടനങ്ങൾ
തിരുത്തുകബാറ്റിങ് പ്രകടനങ്ങൾ
തിരുത്തുകസ്കോർ | കളി | വേദി | വർഷം | |
---|---|---|---|---|
ടെസ്റ്റ് | 313 | പാകിസ്താൻ v ശ്രീലങ്ക | കറാച്ചി | 2009 |
ഏകദിനം | 144 | പാകിസ്താൻ v ഹോങ്കോങ്ങ് | കൊളംബോ | 2004 |
അന്താരാഷ്ട്ര ട്വന്റി20 | 51 | പാകിസ്താൻ v ശ്രീലങ്ക | ജൊഹാനസ്ബർഗ് | 2007 |
ഫസ്റ്റ് ക്ലാസ് | 313 | ��ാകിസ്താൻ v ശ്രീലങ്ക | കറാച്ചി | 2009 |
ലിസ്റ്റ് എ | 144 | പാകിസ്താൻ v ഹോങ്കോങ്ങ് | കൊളംബോ | 2004 |
ട്വന്റി20 | 70 | പെഷാവാർ പാന്തേഴ്സ് v ഇസ്ലാമാബാദ് ലെപ്പേഡ്സ് | ലാഹോർ | 2009 |
ബൗളിങ് പ്രകടനങ്ങൾ
തിരുത്തുകപ്രകടനം | കളി | വേദി | വർഷം | |
---|---|---|---|---|
ടെസ്റ്റ് | 2–23 | പാകിസ്താൻ v ശ്രീലങ്ക | ഗാൾ | 2009 |
ഏകദിനം | 1–3 | പാകിസ്താൻ v ഹോങ്കോങ്ങ് | കറാച്ചി | 2008 |
അന്താരാഷ്ട്ര ട്വന്റി20 | 3–18 | പാകിസ്താൻ v കെനിയ | നയ്റോബി | 2007 |
ഫസ്റ്റ് ക്ലാസ് | 4–52 | യോക്ഷൈർ v ഹാമ്പ്ഷൈർ | റോസ് ബൗൾ | 2007 |
ലിസ്റ്റ് എ | 3–5 | നോട്ടിൻഹാംഷൈർ v ഗ്ലൗസെസ്റ്റർഷൈർ | ചെൽട്ടൻഹാം കോളേജ് ഗ്രൗണ്ട് | 2005 |
ട്വന്റി20 | 3–18 | പാകിസ്താൻ v കെനിയ | നയ്റോബി | 2007 |
അവലംബം
തിരുത്തുക- ↑ "ക്രിക്കിൻഫോ – യൂനുസ് ഖാന് ട്രിപ്പിൾ സെഞ്ച്വറി". ക്രിക്കിൻഫോ. 24 ഫെബ്രുവരി 2009. Retrieved 24 ഫെബ്രുവരി 2009.