മൂന്നു പൂക്കൾ
മലയാള ചലച്ചിത്രം
ശ്രീകാന്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകന്ത് പ്രൊഡക്ഷൻസ് 1971-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് മൂന്നു പൂക്കൾ.[1]
മൂന്നു പൂക്കൾ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
രചന | എസ്.എൽ. പുരം |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ മധു ഷീല ജയഭാരതി അംബിക |
സംഗീതം | പുകഴേന്തി |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ചക്രപാണി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - പി. ഭാസ്കരൻ
- ബാനർ - ശ്രികന്ത് പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - പുകഴേ��്തി
- ഛായാഗ്രഹണം - ജെ.ജി. വിജയൻ
- ചിത്രസംയോജനം - ചക്രപാണി
- കലാസംവിധാനം - എസ്. കൊന്നനാട്ട്[2]
ഗനങ്ങൾ
തിരുത്തുക- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - പുകഴേന്തി
ക്ര. നം. | ഗാനങ്ങൾ | ആലാപനം |
---|---|---|
1 | സഖീ കുങ്കുമമോ നവയൗവനമോ | കെ ജെ യേശുദാസ്, എസ് ജാനകി |
2 | ഒന്നാനാം പൂമരത്തിൽ | എസ് ജാനകി |
3 | വിണ്ണിലിരുന്നുറങ്ങുന്ന | പി ജയചന്ദ്രൻ |
4 | കണ്മുനയാലേ ചീട്ടുകൾ | കെ ജെ യേശുദാസ് |
5 | തിരിയൊ തിരി പൂത്തിരി | എസ് ജാനകി, കോറസ്[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റ ബേസിൽ നിന്ന് മൂന്നു പൂക്കൾ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് മുന്നു പൂക്കൾ
- ↑ മലയാളം മൂവി അൻഡ് മ്യുസിക് ഡേറ്റാ ബേസിൽ നിന്ന് മുന്നു പൂക്കൾ