മീസ്ട്രാസ്
ഗ്രീസിലെ ലാക്കോണിയയിലുള്ള ഒരു പട്ടണമാണ് മീസ്ട്രാസ്. ടേഗെറ്റസ് മലകളിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, 14,15 നൂറ്റാണ്ടുകളിൽ ബൈസന്റൈൻ സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു. ഇതായിരുന്നു മീസ്ട്രാസിന്റെ സുവർണ്ണ നാളുകൾ. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലും മിസ്സ്ട്രാസിൽ ജനവാസം ഉണ്ടായിരുന്നു. 1830കളിൽ ഈ നഗരത്തിന്റെ പ്രൌഡി ക്ഷയിക്കുകയും, ഇവിടെനിന്നും ഏകദേശം 8കി.മീ കിഴക്കുമാറി സ്പാർട്ടി എന്ന ഒരു പുതിയ നഗരം നിർമ്മിക്കപ്പെടുകയും ചെയ്തു.
Mystras Μυστράς | |
---|---|
Mystras' Palace | |
Country | Greece |
Administrative region | Peloponnese |
Regional unit | Laconia |
Municipality | Sparti |
ഉയരം | 15 മീ(49 അടി) |
(2001)[1] | |
• Municipal unit | 4,608 |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 231 00 |
Area code(s) | 27310 |
Vehicle registration | ΑΚ |
വെബ്സൈറ്റ് | mystras.gr |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഗ്രീസ് |
Area | 54 ഹെ (5,800,000 sq ft) |
Includes | Brontochion Monastery, Metropolis of Mystras, Mystras Castle, Palace of Despots of Mystra, Pantanassa Monastery, Peribleptos Monastery |
മാനദണ്ഡം | ii, iii, iv[2] |
അവലംബം | 511 |
നിർദ്ദേശാങ്കം | 37°04′26″N 22°22′02″E / 37.074°N 22.3673°E |
രേഖപ്പെടുത്തിയത് | 1989 (13th വിഭാഗം) |
അവലംബം
തിരുത്തുക- ↑ 1.0 1.1 De Facto Population of Greece Population and Housing Census of March 18th, 2001 (PDF 39 MB). National Statistical Service of Greece. 2003.
- ↑ http://whc.unesco.org/en/list/511.
{{cite web}}
: Missing or empty|title=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMystras എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- GTP - Monastery in Mystras
- GTP - Mystras
- GTP - Municipality of Mystras
- "Illustrated account of Mistra". Archived from the original on 2020-11-28. Retrieved 2020-12-22.