പ്രതികാരം

മലയാള ചലച്ചിത്രം

ശ്രീകുമാർ പ്രൊഡക്ഷസിന്റെ ബാനറിൽ അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് പ്രതികാരം. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ജനുവരി 14-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

പ്രതികാരം
സംവിധാനംഎസ്. കുമാർ
നിർമ്മാണംശ്രീകുമാർ പ്രൊഡക്ഷൻസ്
രചനടി. റാവു
അഭിനേതാക്കൾതിക്കുറിശ്ശി
ആലുംമൂടൻ
എസ്.പി. പിള്ള
ജയഭാരതി
കാഞ്ചന
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംകുമാരസ്വാമി & കൊ റിലീസ്
റിലീസിങ് തീയതി14/01/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതക്കൾ

തിരുത്തുക

പിന്നണിഗയകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • നിർമ്മാണം - ശ്രീകുമാർ പ്രൊഡക്ഷൻസ്
  • സംവിധാനം - എസ്. കുമാർ
  • സംഗീതം - എം.ബി. ശ്രീനിവാസൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • ബാനർ - ശ്രീകുമാർ പ്രൊഡക്ഷൻസ്
  • വിതരണം - കുമാരസ്വാമി & കൊ റിലീസ്
  • കഥ - ടി. റാവു
  • സംഭാഷണം - കെടാമംഗലം സദാനന്ദൻ
  • ചിത്രസംയോജനം - എൻ. ഗോപകൃഷ്ണൻ
  • കലാസംവിധാനം - പി.കെ. ആചാരി, സോമശേഖരൻ നായർ
  • ഛായാഗ്രഹണം - വി. കരുണാകരൻ[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 ചിരിച്ചപ്പോൾ കെ ജെ യേശുദാസ്, അരുണ
2 മധുര മധുരം എൽ ആർ ഈശ്വരി
3 സുവേ വസുരേ വാലിയ: ��ി ബി ശ്രീനിവസ്, എസ് ജാനകി
4 സ്വപ്നം കാണുകയോ എസ് ജാനകി[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രതികാരം&oldid=2284388" എന്ന താളിൽനിന്ന് ശേഖരിച്ചത്