ധനകാര്യ വകുപ്പ് (കേരളം)
(ധനകാര്യ വകുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സർക്കാരിന്റെ ഒരു സുപ്രധാന വകുപ്പാണ് ധനകാര്യ വകുപ്പ് (Department of Finance). കേരള സർക്കാരിന്റെ ധനപരമായ എല്ലാ കാര്യങ്ങളുടെയും ചുമതല ഈ വകുപ്പിനാണ്. ബഹു.കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുടെ കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി മേലധികാരിയായി ധനകാര്യ വകുപ്പ് പ്രവർത്തിച്ചുവരുന്നു.
ധനകാര്യ വകുപ്പ് (കേരളം) Department of Finance | |
വകുപ്പ് അവലോകനം | |
---|---|
ആസ്ഥാനം | ഗവൺമെൻ്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം |
ഉത്തരവാദപ്പെട്ട മന്ത്രി | കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി |
മേധാവി/തലവൻമാർ | ശ്രീ. രബീന്ദ്രകുമാർ അഗർവാൾ ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം) ശ്രീ. കേശവേന്ദ്ര കുമാർ ഐ.എ.എസ്., സ്‌പെഷ്യൽ സെക്രട്ടറി (ഫിനാൻസ് എക്സ്പണ്ടിച്ചർ) |
കീഴ് ഏജൻസികൾ | ട്രഷറി വകുപ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഇൻഷുറൻസ് വകുപ്പ് സംസ്ഥാന ലോട്ടറി വകുപ്പ് സംസ്ഥാന വാണിജ്യ നികുതി വകുപ്പ് |
വെബ്‌സൈറ്റ് | |
https://finance.kerala.gov.in |
കീഴ് വകുപ്പുകൾ
തിരുത്തുക- സംസ്ഥാന ഓഡിറ്റ് വകുപ്പ്
- സംസ്ഥാന ട്രഷറി വകുപ്പ്
- സംസ്ഥാന ഇൻഷുറൻസ് വകുപ്പ്