കേരളത്തിലെ ഒരു സ്വതന്ത്ര പത്രപ്രവർത്തകനും ജീവചരിത്രകാരനും എഴുത്തുകാരനുമാണ് താഹ മാടായി. വ്യത്യസ്തരായ സാധാരണ മനുഷ്യരെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന രീതിയിലുള്ള അഭിമുഖങ്ങളും ഓർമ്മകളും എഴുതുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു[1]. കണ്ണൂരിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സമയം മാസികയുടെ എഡിറ്റർ ആയിരുന്നു. നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.

താഹ മാടായി
താഹ മാടായി
താഹ മാടായി
ദേശീയതഭാരതീയൻ
വിഷയംഅനുഭവക്കുറിപ്പുകൾ

പ്രധാന കൃതികൾ

തിരുത്തുക
  • ദേശമേ ദേശമേ ഇവരുടെ ജീവിതവർത്തമാനം കേൾക്ക്
  • കണ്ടൽ പൊക്കുടൻ
  • ചിത്രശലഭങ്ങൾക്ക് ഉന്മാദം
  • മാമുക്കോയ ജീവിതം
  • സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ[2]
  • എ.അയ്യപ്പൻ : കണ്ണീരിന്റെ കണക്ക് പുസ്തകം[2]
  • മുഖം
  • പുനത്തിലിന്റെ ബദൽ ജീവിതം
  • നഗ്നജീവിതങ്ങൾ
  • കാരി
  • പ്രിയപ്പെട്ട സംഭാഷണങ്ങൾ
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 723. 2012 ജനുവരി 02. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 [1] Archived 2011-06-11 at the Wayback Machine. mathrubhumibooks. ഉദ്ധരിച്ചതിൽ പി���വ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=താഹ_മാടായി&oldid=3633782" എന്ന താളിൽനിന്ന് ശേഖരിച്ചത്