ചഞ്ചല
മലയാള ചലച്ചിത്രം
എസ് സാബു സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ചഞ്ചല. കെ.ടി. മുഹമ്മദ് കഥയും തിർക്കഥയും സംഭാഷണവും എഴുതി.[1] പെരിയാർ മൂവീസ് ബാനറിൽ ഹസ്സൻ റഷീദ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,നന്ദിത ബോസ്, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശ്രീമൂലനഗരം വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] പി. ഭാസ്കരൻ,ഒ. എൻ. വി. എന്നിവർ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു.[3]
ചഞ്ചല | |
---|---|
സംവിധാനം | എസ് സാബു |
നിർമ്മാണം | ഹസ്സൻ റഷീദ് |
രചന | കെ.ടി. മുഹമ്മദ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
സംഭാഷണം | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ നന്ദിത ബോസ് അടൂർ ഭാസി |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | പി. ഭാസ്കരൻ ഒ. എൻ. വി. |
ഛായാഗ്രഹണം | എം മസ്താൻ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | പെരിയാർ മൂവീസ് |
വിതരണം | സെന്റ്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | നന്ദിത ബോസ് | |
3 | അടൂർ ഭാസി | |
4 | കൊട്ടാരക്കര ശ്രീധരൻ നായർ | |
5 | ബഹദൂർ | |
6 | രാഘവൻ | |
7 | കവിയൂർ പൊന്നമ്മ | |
8 | എൻ. ഗോവിന്ദൻകുട്ടി | |
9 | ശ്രീമൂലനഗരം വിജയൻ | |
10 | പാലാ തങ്കം | |
11 | കോട്ടയം സുജാത | |
12 | വിജയാ ചൌധരി | |
13 | കെ വി ശാന്തി |
ഗാനങ്ങൾ :പി. ഭാസ്കരൻ
ഒ. എൻ. വി.
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | രചന | പാട്ടുകാർ | രാഗം |
1 | "എന്റെ നെഞ്ചിലെ" | പി. ഭാസ്കരൻ | കൊച്ചിൻ ഇബ്രാഹിം | |
2 | "കല്യാണരാവിലെ" | പി. ഭാസ്കരൻ | മെഹബൂബ് | |
3 | "രാഗ തുന്ദില നീല" | പി. ഭാസ്കരൻ | പി. ജയചന്ദ്രൻ,പി. സുശീല | |
4 | "ഋതുകന്യകളേ" | ഒ. എൻ. വി. | ജൂനിയർമെഹബൂബ് | |
5 | "സ്ത്രീയേ നീയൊരു" | ഒ. എൻ. വി. | എസ്. ജാനകി |
അവലംബം
തിരുത്തുക- ↑ "ചഞ്ചല (1974)". spicyonion.com. Archived from the original on 2019-04-16. Retrieved 2019-05-01.
- ↑ "ചഞ്ചല (1974)". www.malayalachalachithram.com. Retrieved 2019-05-01.
- ↑ "ചഞ്ചല (1974)". Retrieved 1 മേയ് 2019.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "ചഞ്ചല (1974)". www.m3db.com. Retrieved 2019-05-01.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചഞ്ചല (1974)". www.imdb.com. Retrieved 2019-05-01.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചഞ്ചല (1974)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 19 ഏപ്രിൽ 2019.