കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2002
മികച്ച ചിത്രത്തിനുള്ള 2002-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സതീഷ് മേനോൻ നിർമിച്ചു സംവിധാനം ചെയ്ത ഭവം കരസ്ഥമാക്കി. ഒടുവിൽ ഉണ്ണികൃഷ്ണൻ മികച്ച നടനുള്ള പുരസ്കാരവും, നവ്യ നായർ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. ഈ വർഷം മികച്ച സംവിധായകനുള്ള പുരസ്കാരം നല്കപ്പെട്ടില്ല.[1]
ജെ.സി. ഡാനിയേൽ പുരസ്കാരം
തിരുത്തുകചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ഭവം | സതീഷ് മേനോൻ |
മികച്ച രണ്ടാമത്തെ ചിത്രം | സ്ഥിതി | ആർ. ശരത് |
മികച്ച ജനപ്രിയ ചിത്രം | നമ്മൾ | കമൽ |
മികച്ച ഡോക്യുമെന്ററി | ജീവനകലയുടെ പുള്ളുവഗീതം | എം. വേണുകുമാർ |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം/ഗ്രന്ഥം/ലേഖനം |
---|---|---|
മികച്ച സംവിധായകൻ | പ്രഖ്യാപിക്കപ്പെട്ടില്ല | - |
മികച്ച നടി | നവ്യ നായർ | നന്ദനം |
മികച്ച രണ്ടാമത്തെ നടൻ | ജഗതി ശ്രീകുമാർ | നിഴൽക്കുത്ത്, മീശമാധവൻ |
മികച്ച രണ്ടാമത്തെ നടി | ജ്യോതിർമയി | ഭവം |
മികച്ച തിരക്കഥാകൃത്ത് | പ്രഖ്യാപിക്കപ്പെട്ടില്ല | - |
മികച്ച നവാഗതസംവിധായകൻ | സതീഷ് മേനോൻ | ഭവം |
മികച്ച അഭിനയത്തിനുള്ള ജൂറി അവാർഡ് | ദിലീപ് | കുഞ്ഞിക്കൂനൻ |
മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം | ഭാവന | നമ്മൾ |
മികച്ച കഥാകൃത്ത് | ടി.എ. റസാഖ് | ആയിരത്തിൽ ഒരുവൻ |
മികച്ച ബാലതാരം | പ്രണവ് മോഹൻലാൽ | പുനർജനി |
മികച്ച സം��ീതസംവിധായകൻ | രവീന്ദ്രൻ | നന്ദനം |
മികച്ച ഗാനരചയിതാവ് | ഗിരീഷ് പുത്തഞ്ചേരി | നന്ദനം |
മികച്ച ഗായകൻ | മധു ബാലകൃഷ്ണൻ | വാൽക്കണ്ണാടി |
മികച്ച ഗായിക | ചിത്ര | നന്ദനം |
മികച്ച പശ്ചാത്തലസംഗീതം | ഐസക് തോമസ് കൊട്ടുകാപ്പള്ളി | ഭവം |
മികച്ച ഛായാഗ്രാഹകൻ | മങ്കട രവിവർമ, സണ്ണി ജോസഫ് | നിഴൽക്കുത്ത് |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | ഭാഗ്യലക്ഷ്മി | യാത്രക്കാരുടെ ശ്രദ്ധയ്ക്ക് |
മികച്ച വസ്‌ത്രാലങ്കാരം | എസ്. ബി. സതീഷ് | നിഴൽക്കുത്ത് |
മികച്ച മേക്കപ്പ് | പട്ടണം റഷീദ് | കുഞ്ഞിക്കൂനൻ |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | പ്രസാദ് ലബോറട്ടറി | നിഴൽക്കുത്ത് |
മികച്ച ശബ്ദലേഖനം | എൻ. ഹരികുമാർ | നിഴൽക്കുത്ത് |
മികച്ച കലാസംവിധാനം | സുരേഷ് കൊല്ലം | നമ്മൾ |
മികച്ച ചിത്രസംയോജനം | ബി. അജിത് കുമാർ | നിഴൽക്കുത്ത്, ഭവം |
സ്പെഷൽ ജൂറി പരാമർശം | മാസ്റ്റർ വിഷ്ണു | പുനർജനി |
മികച്ച ചലച്ചിത്ര ലേഖനം | സുധീർ പരമേശ്വരൻ | സ്ത്രീകഥാപാത്രങ്ങൾ ടെലിവിഷനിലും സിനിമയിലും |
മികച്ച ചലച്ചിത്ര ഗ്രന്ഥം | സി.വി. ബാലകൃഷ്ണൻ | സിനിമയുടെ ഇടങ്ങൾ |
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാർഡ് | മാങ്ങാട് രത്നാകരൻ | സത്യസിനിമാ പുസ്തകം അഥവാ ലൂമിയറുടെ മക്കൾ |
അവലംബം
തിരുത്തുക- ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മെയ് 6.
{{cite web}}
: Check date values in:|accessdate=
(help)