കുമാരസംഭവം (ചലച്ചിത്രം)

മലയാള ചലച്ചിത്രം


പി സുബ്രഹ്മണ്യം നിർമ്മിച്ച സംവിധാനം ചെയ്ത് 1969 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് കുമാരസംഭവം . ജെമിനി ഗണേശൻ,കൊട്ടാരക്കര ശ്രീധരൻ നായർ,തിക്കുറിശ്ശി,ശാരദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി. ദേവരാജൻ ആണ് . [1] [2] [3] വയലാർ രാമവർമ്മ ,ഒ.എൻ.വി. കുറുപ്പ്എന്നിവർ ഗാനങ്ങൾ എഴുതി. കേരളസംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമാണു് കുമാരസംഭവം.1969-ലാണു് മികച്ച ചിത്രത്തിനുള്ള പുരസ്കാരം കുമാരസംഭവം എന്ന ചലച്ചിത്രത്തിനു് ലഭിച്ചതു്. ആണു് സിനിമയുടെ നിർമ്മാതാവു്.

കുമാരസംഭവം
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനപുരാണം
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾജെമിനി ഗണേശൻ
കൊട്ടാരക്കര ശ്രീധരൻ നായർ
തിക്കുറിശ്ശി
ശാരദ
ടി.കെ. ബാലചന്ദ്രൻ
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ്മ
ഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംയു രാജഗോപാൽ
സംഘട്ടനം[[]]
ചിത്രസംയോജനംഎൻ ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെറിലാൻഡ് സ്റ്റുഡിയോ
ബാനർനീലാ പ്രൊഡക്ഷൻസ്
വിതരണംഎ കുമാരസ്വാമി റിലീസ്
പരസ്യംപി കെ ആചാരി
റിലീസിങ് തീയതി
  • 25 ഡിസംബർ 1969 (1969-12-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 ജെമിനി ഗണേശൻ ശിവൻ
2 തിക്കുറിശ്ശി സുകുമാരൻ നായർ ഹിമവാൻ
3 കൊട്ടാരക്കര ശ്രീധരൻ നായർ ദക്ഷൻ
4 ടി കെ ബാലചന്ദ്രൻ നാരദൻ
5 പത്മിനി സതി/പാർവ്വതി
6 ആറന്മുള പൊന്നമ്മ മേന (ഹിമവാൻറെ ഭാര്യ )
7 ശ്രീദേവി സുബ്രഹ്മണ്യൻ
8 പങ്കജവല്ലി ദക്ഷന്റെ ഭാര്യ
9 ടി ആർ ഓമന അവ്വയ്യാർ
10 കുണ്ടറ ഭാസി താരകാസുരൻ
11 ശ്രീവിദ്യ രാജശ്രീ
12 എസ് പി പിള്ള
13 ജോസ് പ്രകാശ്
14 അടൂർ പങ്കജം
15 മുടവൻമുകൾ വസന്തകുമാരി
15 രാമചന്ദ്രൻ
15 ജയകുമാരി
15 സരസമ്മ
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അസ്ത്യുത്തരസ്യാം ദിശി [ബിറ്റ്] കെ ജെ യേശുദാസ് പരമ്പരാഗതം(കാളിദാസ)
2 എല്ലാം ശിവമയം [[രേണുക ]] ഒ.എൻ.വി. കുറുപ്പ് ചെഞ്ചുരുട്ടി
3 ക്ഷീരസാഗരനന്ദിനി പൗർണ്ണമി പി ലീല വയലാർ രാമവർമ്മ ദേശ്‌
4 ഇന്ദുക്കലാമൗലി പി മാധുരി വയലാർ രാമവർമ്മ വൃന്ദാവനസാരംഗ
5 മായാനടനവിഹാരിണി പി ലീല ,രാധാ ജയലക്ഷ്മി ഓ എൻ വി കുറുപ്പ് രാഗമാലിക (കമാസ്‌ ,ബിഹാഗ്‌ ,ദേവമനോഹരി ,ബഹുദാരി ,കാനഡ ,പൂർവ്വീകല്യാണി,കാപ്പി )
6 മല്ലാക്ഷീമണിമാരിൽ എം.ജി. രാധാകൃഷ്ണൻ,ബി വസന്ത വയലാർ രാമവർമ്മ ബസന്ത്‌ ബഹാർ
7 നല്ലഹൈമവതഭൂമിയിൽ പി സുശീല,കോറസ്‌ [[]] ബിലഹരി
8 പദ്മാസനത്തിൽ പി.ബി. ശ്രീനിവാസ് വയലാർ രാമവർമ്മ രാഗമാലിക (നാട്ട ,ശിവരഞ്ജനി ,കാമവർദ്ധിനി ,പീലു )
9 പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട കെ ജെ യേശുദാസ് ഓ എൻ വി കുറുപ്പ് കല്യാണി
10 പ്രിയസഖി ഗംഗേ പി. മാധുരി ഓ എൻ വി കുറുപ്പ് ശുദ്ധധന്യാസി
11 ഓംകാരം ഓംകാരം യേശുദാസ് വയലാർ രാമവർമ്മ മലയമാരുതം
12 ശൈലനന്ദിനി കെ ജെ യേശുദാസ് ,ബി വസന്ത ഓ എൻ വി കുറുപ്പ് രാഗമാലിക (മോഹനം ,ആനന്ദഭൈരവി )
13 ശരവണപ്പൊയ്കയിൽ കമുകറ പുരുഷോത്തമൻ,പി ലീല വയലാർ രാമവർമ്മ രാഗമാലിക (കാംബോജി ,ഹിന്ദോളം ,ശ്യാമ ,ഷണ്മുഖപ്രിയ ,മദ്ധ്യമാവതി )
14 തപസ്സിരുന്നൂ ദേവൻ കെ ജെ യേശുദാസ് ഓ എൻ വി കുറുപ്പ് ബേഗഡ
  1. "കുമാരസംഭവം(1969)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "കുമാരസംഭവം(1969)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "കുമാരസംഭവം(1969)". സ്പൈസി ഒണിയൻ. Archived from the original on 2022-11-22. Retrieved 2022-06-21.
  4. "കുമാരസംഭവം(1969)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "കുമാരസംഭവം(1969)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

തിരുത്തുക




"https://ml.wikipedia.org/w/index.php?title=കുമാരസംഭവം_(ചലച്ചിത്രം)&oldid=4277082" എന്ന താളിൽനിന്ന് ശേഖരിച്ചത്