ഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക

ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഏകദിന ക്രിക്കറ്റിൽ വളരെയധികമുണ്ട്. അവയിൽ ചിലത് മാത്രമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അധിക വിവരങ്ങൾ

തിരുത്തുക

വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പട്ടിക സൂചകങ്ങൾ

തിരുത്തുക

ടീം സൂചകങ്ങൾ

  • (300–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
  • (300) പത്തു വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.

ബാറ്റിങ് സൂചകങ്ങൾ

  • (100*) ഒരു ബാറ്റ്സ്മാൻ 100 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  • (175) ഒരു ബാറ്റ്സ്മാൻ 175 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.

ബൗളിങ് സൂചകങ്ങൾ

  • (5–100) ഒരു ബൗളർ 100 റൺസ് വഴ്ങ്ങി 5 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
  • (5–1–20–2) അഞ്ച് ഓവറിൽ ഒരു മെയ്ഡിൻ ഓവറോടെ 20 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയതിനെ സൂചിപ്പിക്കുന്നു.

ടീം റെക്കോഡുകൾ

തിരുത്തുക

ടീം സ്കോറിങ് റെക്കോഡുകൾ ഏറ്റവും ഉയർന്ന ഇന്നിംഗ്‌സ് ടോട്ടലുകൾ

തിരുത്തുക

ഉയർന്ന മത്സര ടോട്ടലുകൾ

തിരുത്തുക
റാങ്ക് സ്കോർ ടീമുകൾ വേദി വർഷം
1 872–13 (99.5 ഓവറുകൾ)   ഓസ്ട്രേലിയ (434–4) v   ദക്ഷിണാഫ്രിക്ക (438–9) വാൻഡറേഴ്സ് സ്റ്റേഡിയം 2005–06
2 825–15 (100 ഓവറുകൾ)   ഇന്ത്യ (414–7) v   ശ്രീലങ്ക (411–8) രാജ്കോട്ട് ക്രിക്കറ്റ് സ്റ്റേഡിയം 2009–10
3 763-14 (96 ഓവറുകൾ)   ന്യൂസിലൻഡ് (398-5) v   ഇംഗ്ലണ്ട് (365-9) ദി ഓവൽ 2015
4 730–9 (100 ഓവറുകൾ)   ദക്ഷിണാഫ്രിക്ക (392–4) v   വെസ്റ്റ് ഇൻഡീസ് (334) വാൻഡറേഴ്സ് സ്റ്റേഡിയം 2014-15
5 726-14 (95.5 ഓവറുകൾ)   ഇന്ത്യ (392–4) v   ന്യൂസിലൻഡ് (334) ലങ്കാസ്റ്റർ പാർക്ക്,ക്രൈസ്റ്റ്‌ചർച്ച്‍ 2009–10
Source: Cricinfo.com. Last updated 30 June 2015.

പിന്തുടർന്ന് വിജയിച്ച വലിയ സ്കോറുകൾ

തിരുത്തുക
റാങ്ക് സ്കോർ ടീമുകൾ വേദി വർഷം
1 438–9 (49.5 ഓവറുകൾ)   ദക്ഷിണാഫ്രിക്ക v   ഓസ്ട്രേലിയ വാൻഡറേഴ്സ് സ്റ്റേഡിയം 2005–06
2 362–1 (43.3 ഓവറുകൾ)   ഇന്ത്യ v   ഓസ്ട്രേലിയ സവായ് മാൻസിങ് സ്റ്റേഡിയം 2013-14
3 351–4 (49.3 ഓവറുകൾ)   ഇന്ത്യ v   ഓസ്ട്രേലിയ വി.സി.എ. സ്റ്റേഡിയം 2013-14
4 350–9 (49.3 ഓവറുകൾ)   ന്യൂസിലൻഡ് v   ഓസ്ട്രേലിയ സെഡൺ പാർക്ക് 2006–07
5 340–5 (48.4 ഓവറുകൾ)   ന്യൂസിലൻഡ് v   ഓസ്ട്രേലിയ ഈഡൻ പാർക്ക് 2006–07
Source: Cricinfo.com. Last updated 30 june 2015.

കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ

തിരുത്തുക
റാങ്ക് സ്കോർ ടീമുകൾ വേദി വർഷം
1 35 (18 ഓവറുകൾ)   സിംബാബ്‌വെ v   ശ്രീലങ്ക ഹരാരെ സ്പോർട്ട്സ് ക്ലബ് 2004
2 36 (18.4 ഓവറുകൾ)   കാനഡ v   ശ്രീലങ്ക ബൊലാൻഡ് ബാങ്ക് പാർക്ക് 2003
3 38 (15.5 ഓവറുകൾ)   സിംബാബ്‌വെ v   ശ്രീലങ്ക സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2001
4= 43 (19.5 ഓവറുകൾ)   പാകിസ്താൻ v   വെസ്റ്റ് ഇൻഡീസ് ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 1993
4= 43 (20.1 ഓവറുകൾ)   ശ്രീലങ്ക v   ദക്ഷിണാഫ്രിക്ക ബൊലാൻഡ് ബാങ്ക് പാർക്ക് 2012
Source: [1]. Last updated 11 January 2012.

വ്യക്തിഗത റെക്കോഡുകൾ

തിരുത്തുക

വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾ

തിരുത്തുക

കൂടുതൽ റൺസ്

തിരുത്തുക
റാങ്ക് റൺസ് ഇന്നിങ്സ് കളിക്കാരൻ കാലഘട്ടം
1 18,426 452   സച്ചിൻ ടെണ്ടുൽക്കർ 1989–2012
2 14,234 404   കുമാർ സംഗക്കാര 2000–2015
3 13,704 365   റിക്കി പോണ്ടിംഗ് 1989–2011
4 13,430 433   സനത് ജയസൂര്യ 1991–2007
5 12,762 260   വിരാട് കോലി 2008-
Source: ESPNCricinfo.com. Last updated 30 June 2015

ഉയർന്ന വ്യക്തിഗത സ്കോറുകൾ

തിരുത്തുക
റാങ്ക് റൺസ് കളിക്കാരൻ മത്സരം വേദി വർഷം
1 264   രോഹിത് ശർമ   ഇന്ത്യ v   ശ്രീലങ്ക ഈഡൻ ഗാർഡൻസ്, കൊൽക്കത്ത 2014–2015
2 237*  മാർട്ടിൻ ഗപ്റ്റിൽ   ന്യൂസിലൻഡ് v   വെസ്റ്റ് ഇൻഡീസ് വെസ്റ്റ്പാക്ക് സ്റ്റേഡിയം, വെല്ലിംഗ്ടൺ 2014-15
3 219   വിരേന്ദർ സെവാഗ്   ഇന്ത്യ v   വെസ്റ്റ് ഇൻഡീസ് ഹോൽക്കർ ക്രിക്കറ്റ് ഗ്രൗണ്ട് 2011–2012
4 210*   ഫഖാർ സമാൻ   സിംബാബ്‌വെ v   സിംബാബ്‌വെ ബുലവായോ ക്രിക്കറ്റ് ഗ്രൗണ്ട് 2017–2018
5 210   ഇഷാൻ കിഷൻ   ബംഗ്ലാദേശ് v   ബംഗ്ലാദേശ് ചട്ടോഗ്രാം ക്രിക്കറ്റ് ഗ്രൗണ്ട് 2021–2022
Source: Cricinfo.com. Last updated 30 ജൂൺ 2015

മികച്ച ബാറ്റിങ് ശരാശരി

തിരുത്തുക
റാങ്ക് ശരാശരി റൺസ് കളിക്കാരൻ കാലഘട്ടം
1 58.28 3031   ഹാഷിം ആംല 2008–
2 53.58 6912   മൈക്കൽ ബെവൻ 1994–2004
3 51.81 3863   വിരാട് കോഹ്ലി 2008–
4 51.17 6850   മഹേന്ദ്ര സിങ് ധോണി 2004–
5 48.79 4998   എ.ബി. ഡി വില്ലിയേഴ്‌സ് 2005-
യോഗ്യത: 50 ഇന്നിങ്സ്.

Source: Cricinfo.com. Last updated: 29 August 2012.

ഉയർന്ന ബാറ്റിങ് പ്രഹരശേഷി

തിരുത്തുക
റാങ്ക് പ്രഹരശേഷി റൺസ് കളിക്കാരൻ കാലഘട്ടം
1 117.06 590   ലയണൽ കാൻ 2006–2009
2 114.95 707   റിസ്വാൻ ചീമ 2008–2011
3 113.78 7075   ശാഹിദ് അഫ്രീദി 1996–
4 113.60 810   യൂസുഫ് പഠാൻ 2008–
5 106.28 626   ആൻഡി ബ്ലിഗ്നൗട്ട് 1999–2010
യോഗ്യത: 500 പന്തുകൾ നേരിട്ടത്

Source: Cricinfo.com. Last updated: 10 October 2012.

കൂടുതൽ ശതകങ്ങൾ

തിരുത്തുക
റാങ്ക് ശതകങ്ങൾ ഇന്നിങ്സ് കളിക്കാരൻ കാലഘട്ടം
1 49 452   സച്ചിൻ ടെണ്ടുൽക്കർ 1989–2012
2 30 365   റിക്കി പോണ്ടിങ് 1995–
3 28 433   സനത് ജയസൂര്യ 1989–2011
4 22 300   സൗരവ് ഗാംഗുലി 1992–2007
5 21 240   ഹെർഷേൽ ഗിബ്സ് 1996–2010
Source: Cricinfo.com. Last updated: 19 March 2012.

വേഗമേറിയ അർദ്ധശതകം

തിരുത്തുക
റാങ്ക് നേരിട്ട പന്തുകൾ കളിക്കാരൻ മത്സരം വേദി വർഷം
1 17   സനത് ജയസൂര്യ   ശ്രീലങ്ക v   പാകിസ്താൻ പദാങ് ക്രിക്കറ്റ് ഗ്രൗണ്ട് 1996
2 18   സൈമൺ ഒ'ഡണൽ   ഓസ്ട്രേലിയ v   ശ്രീലങ്ക ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം 1990
3 18   ശാഹിദ് അഫ്രീദി   പാകിസ്താൻ v   ശ്രീലങ്ക ജിംഖാന ക്ലബ് 1996
4 18   ശാഹിദ് അഫ്രീദി   പാകിസ്താൻ v   നെതർലൻഡ്സ് സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് 2002
5 19   മാർക്ക് ബൂഷേ   ദക്ഷിണാഫ്രിക്ക v   കെനിയ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 2001
Source: ESPNcricinfo.com. Last updated 12 January 2012.

വേഗമേറിയ ശതകം

തിരുത്തുക
റാങ്ക് നേരിട്ട പന്തുകൾ കളിക്കാരൻ മത്സരം വേദി വർഷം
1 31   എ.ബി. ഡി വില്ലിയേഴ്‌സ്   ദക്ഷിണാഫ്രിക്ക v   വെസ്റ്റ് ഇൻഡീസ് വാൻഡറേഴ്സ് സ്റ്റേഡിയം 2014-15
2 36   കൊറേ ആൻഡേഴ്സൺ   ന്യൂസിലൻഡ് v   വെസ്റ്റ് ഇൻഡീസ് ക്വീൻസ്ടൗൺ ഈവൻസ് സെന്റർ 2014
3 37   ശാഹിദ് അഫ്രീദി   പാകിസ്താൻ v   ശ്രീലങ്ക ജിംഖാന ക്ലബ് 1996
4 44   മാർക്ക് ബൗച്ചർ   ദക്ഷിണാഫ്രിക്ക v   സിംബാബ്‌വെ സെൻവസ് പാർക്ക് 2006
5 45   ബ്രയാൻ ലാറ   വെസ്റ്റ് ഇൻഡീസ് v   ബംഗ്ലാദേശ് ധാക്ക 2006
Source: [2]. Last updated 1 September 2010

കൂടുതൽ സിക്സുകൾ

തിരുത്തുക
റാങ്ക് സിക്സുകൾ കളിക്കാരൻ ഇന്നിങ്സുകൾ
1 298   ശാഹിദ് അഫ്രീദി 321
2 270   സനത് ജയസൂര്യ 433
3 195   സച്ചിൻ ടെണ്ടുൽക്കർ 452
4 190   സൗരവ് ഗാംഗുലി 300
5 189   ക്രിസ് ഗെയ്ൽ 229
Source: ESPNCricinfo.com. Last updated 24 July 2012

കൂടുതൽ ഫോറുകൾ

തിരുത്തുക
റാങ്ക് ഫോറുകൾ കളിക്കാരൻ മത്സരങ്ങൾ
1 2016   സച്ചിൻ ടെണ്ടുൽക്കർ 463
2 1500   സനത് ജയസൂര്യ 445
3 1231   റിക്കി പോണ്ടിങ് 375
4 1162   ആദം ഗിൽക്രിസ്റ്റ് 287
5 1128   വിരേന്ദർ സെവാഗ് 249
Source: [3]. Last updated 10 October 2012.

ഒരു കലണ്ടർ വർഷത്തിലെ കൂടുതൽ റൺസ്

തിരുത്തുക
റാങ്ക് റൺസ് ഇന്നിങ്സ് കളിക്കാരൻ വർഷം
1 1894 33   സച്ചിൻ ടെണ്ടുൽക്കർ 1998
2 1767 41   സൗരവ് ഗാംഗുലി 1999
3 1761 43   രാഹുൽ ദ്രാവിഡ് 1999
4 1611 32   സച്ചിൻ ടെണ്ടുൽക്കർ 1996
5 1601 30   മാത്യു ഹെയ്ഡൻ 2007
Source: [4]. Last updated 27 June 2012

വ്യക്തിഗത ബൗളിങ് റെക്കോഡുകൾ

തിരുത്തുക

കൂടുതൽ വിക്കറ്റുകൾ

തിരുത്തുക
റാങ്ക് വിക്കറ്റുകൾ മത്സരങ്ങൾ കളിക്കാരൻ കാലഘട്ടം
1 534 350   മുത്തയ്യ മുരളീധരൻ 1993–2011
2 502 356   വസീം അക്രം 1984–2003
3 416 262   വഖാർ യൂനിസ് 1989–2003
4 400 322   ചമിന്ദ വാസ് 1994–2008
5 393 303   ഷോൺ പൊള്ളോക്ക് 1996–2008
Source: Cricinfo.com. Last updated 28 May 2011

മികച്ച ബോളിങ് പ്രകടനങ്ങൾ

തിരുത്തുക
റാങ്ക് ബൗളിംഗ് പ്രകടനം കളിക്കാരൻ മത്സരം വേദി വർഷം
1 8–3–19–8   ചമിന്ദ വാസ്   ശ്രീലങ്ക v   സിംബാബ്‌വെ കൊളംബോ 2001
2 7–4–15–7   ഗ്ലെൻ മക്ഗ്രാത്ത്   ഓസ്ട്രേലിയ v   നമീബിയ പൊട്ചെഫ്സ്ട്റൊം 2003
3 10–0–20–7   ആൻഡി ബീക്കൽ   ഓസ്ട്രേലിയ v   ഇംഗ്ലണ്ട് പോർട്ട് എലിസബെത്ത് 2003
4 10–1–30–7   മുത്തയ്യ മുരളീധരൻ   ശ്രീലങ്ക v   ഇന്ത്യ ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം 2000
5 10–0–36–7   വഖാർ യൂനിസ്   പാകിസ്താൻ v   ഇംഗ്ലണ്ട് ലീഡ്സ് 2001
Source: Cricinfo.com. Last updated 31 January 2011.

ഒരിന്നിങ്സിൽ വഴങ്ങിയ കൂടുതൽ റൺസ്

തിരുത്തുക
റാങ്ക് ബൗളിങ് പ്രകടനം കളിക്കാരൻ മത്സരം വേദി വർഷം
1 10–0–113–0   മിക് ലെവിസ്   ഓസ്ട്രേലിയ v   ദക്ഷിണാഫ്രിക്ക ജൊഹാനസ്ബർഗ് 2006
2 12–1–105–2   മാർട്ടിൻ സ്നെഡ്ഡൻ   ന്യൂസിലൻഡ് v   ഇംഗ്ലണ്ട് ദി ഓവൽ 1983
3 10–0–105–0   ടിം സൗത്തി   ന്യൂസിലൻഡ് v   ഇന്ത്യ ക്രൈസ്റ്റ്ചർച്ച് 2009
4 10–0–99–0   മുത്തയ്യ മുരളീധരൻ   ശ്രീലങ്ക v   ഓസ്ട്രേലിയ സിഡ്നി 2006
5= 10–0–97–1   അഷാന്താ ഡി മെൽ   ശ്ര���ലങ്ക v   വെസ്റ്റ് ഇൻഡീസ് കറാച്ചി 1987
5= 10–0–97–0   സ്റ്റീവ് ഹാർമിസൺ   ഇംഗ്ലണ്ട് v   ശ്രീലങ്ക ഹെഡിങ്ലി സ്റ്റേഡിയം 2006
5= 9–0–97–2   ഷഫിയുൾ ഇസ്ലാം   ബംഗ്ലാദേശ് v   ഇംഗ്ലണ്ട് ബിർമിങാം 2010
Source: Cricinfo.com. Last updated 12 January 2012.

വ്യക്തിഗത റെക്കോഡുകൾ (മറ്റുള്ളവ)

തിരുത്തുക

കൂടുതൽ മത്സരങ്ങൾ

തിരുത്തുക
റാങ്ക് മത്സരങ്ങൾ കളിക്കാരൻ കാലഘട്ടം
1 463   സച്ചിൻ ടെണ്ടുൽക്കർ 1989–
2 445   സനത് ജയസൂര്യ 1989–2011
3 382   മഹേല ജയവർദ്ധനെ 1998–
4 378   ഇൻസമാം-ഉൽ-ഹഖ് 1991–2007
5 375   റിക്കി പോണ്ടിങ് 1995–
Source: ESPNCricinfo.com. Last updated: 10 October 2012.

മികച്ച ഏകദിന കൂട്ടുകെട്ടുകളുടെ റെക്കോഡുകൾ

തിരുത്തുക

ഉയർന്ന കൂട്ടുകെട്ടുകൾ

തിരുത്തുക
റാങ്ക് റൺസ് കളിക്കാർ എതിരാളി വേദി വർഷം
1 331 (2-ആം വിക്കറ്റ്t)   സച്ചിൻ ടെണ്ടുൽക്കർ &   രാഹുൽ ദ്രാവിഡ് v   ന്യൂസിലൻഡ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം 1999-00
2 318 (2-ആം വിക്കറ്റ്)   സൗരവ് ഗാംഗുലി &   രാഹുൽ ദ്രാവിഡ് v   ശ്രീലങ്ക ടോണ്ടൻ 1999
3 286 (1-ആം വിക്കറ്റ്)   സനത് ജയസൂര്യ &   ഉപുൽ തരംഗ v   ഇംഗ്ലണ്ട് ഹെഡിങ്ലി സ്റ്റേഡിയം 2006
4 282 (1-ആം വിക്കറ്റ്)   ഉപുൽ തരംഗ &   തിലകരത്നെ ദിൽഷൻ v   സിംബാബ്‌വെ പല്ലെക്കെല്ലെ 2010-11
5 275* (-ആം വിക്കറ്റ്)   മൊഹമ്മദ് അസ്ഹറുദ്ദീൻ &   അജയ് ജഡേജ v   സിംബാബ്‌വെ കട്ടക്ക് 1997-98
"Source: Cricinfo.com". Last updated: 16 Oct 2011.

ഓരോ വിക്കറ്റിലും ഉയർന്ന കൂട്ടുകെട്ടുകൾ

തിരുത്തുക
വിക്കറ്റ് റൺസ് കളിക്കാർ എതിരാളി വേദി വർഷം
1 286   ഉപുൽ തരംഗ &   സനത് ജയസൂര്യ v   ഇംഗ്ലണ്ട് ഹെഡിങ്ലി സ്റ്റേഡിയം 2006
2 331   സച്ചിൻ ടെണ്ടുൽക്കർ &   രാഹുൽ ദ്രാവിഡ് v   ന്യൂസിലൻഡ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം 2002–03
3 237*   രാഹുൽ ദ്രാവിഡ് &   സച്ചിൻ ടെണ്ടുൽക്കർ v   കെനിയ ബ്രിസ്റ്റോൾ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ട് 1999
4 275*   മൊഹമ്മദ് അസ്ഹറുദ്ദീൻ &   അജയ് ജഡേജ v   സിംബാബ്‌വെ ബരാബതി സ്റ്റേഡിയം 1998
5 223   മൊഹമ്മദ് അസ്ഹറുദ്ദീൻ &   അജയ് ജഡേജ v   ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 1997
6 218   മഹേല ജയവർദ്ധനെ &   മഹേന്ദ്ര സിങ് ധോണി v ആഫ്രിക്ക XI എം.എ. ചിദംബരം സ്റ്റേഡിയം 2007
7 130   ആൻഡി ഫ്ലവർ &   ഹീത്ത് സ്ട്രീക്ക് v   ഇംഗ്ലണ്ട് ഹരാരെ സ്പോർട്ട്സ് ക്ലബ് 2001
8 138*   ജസ്റ്റിൻ കെമ്പ് &   ആൻഡ്രൂ ഹാൾ v   ഇന്ത്യ ന്യൂലാൻഡ്സ് സ്റ്റേഡിയം 2006
9 132   ആഞ്ചലോ മാത്യൂസ് &   ലസിത് മലിംഗ v   ഓസ്ട്രേലിയ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് 2010
10 106*   വിവിയൻ റിച്ചാഡ്സ് &   മൈക്കൽ ഹോൾഡിങ് v   ഇംഗ്ലണ്ട് ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ട് 1984
"Source: Cricinfo.com". Last updated: 27 November 2011.

ക്യാപ്റ്റൻസി റെക്കോഡുകൾ

തിരുത്തുക
ക്യാപ്റ്റൻ വർഷം മത്സരങ്ങൾ വിജയം തോൽവി സമനില ഫലമില്ല വിജയശതമാനം
 റിക്കി പോണ്ടിങ് 2002-2012 230 165 51 2 12 76.14
 സ്റ്റീഫൻ ഫ്ലെമിംഗ് 1997-2007 218 98 106 1 13 48.04
 അർജുന രണതുഗ 1988-1999 193 89 95 1 8 48.37
 അലൻ ബോർഡർ 1985-1994 178 107 67 1 3 61.42
 മൊഹമ്മദ് അസ്ഹറുദ്ദീൻ 1990-1999 174 90 76 2 6 54.16
 ഗ്രയിം ��്മിത്ത് 2003-2011 150 92 51 1 6 64.23
 സൗരവ് ഗാംഗുലി 1999-2005 147 76 66 0 5 53.52
 ഇമ്രാൻ ഖാൻ 1982-1992 139 75 59 1 4 55.92
 ഹാൻസി ക്രോണ്യേ 1994-2000 138 99 35 1 3 73.70
 മഹേന്ദ്ര സിങ് ധോണി 2007-2012 127 73 43 3 8 62.60
 ബ്രയാൻ ലാറ 1994-2007 125 59 59 0 7 50.00
 മഹേല ജയവർദ്ധനെ 2004-2012 120 66 47 1 6 58.33
 സനത് ജയസൂര്യ 1998-2003 118 66 47 2 3 58.26
 വസീം അക്രം 1993-2000 109 66 41 2 0 61.46
 സ്റ്റീവ് വോ 1997-2002 106 67 35 3 1 65.23
 വിവിയൻ റിച്ചാഡ്സ് 1980-1991 105 67 36 0 2 65.04

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക