സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക. -- ജേക്കബ് (സംവാദം) 15:35, 26 നവംബർ 2012 (UTC)Reply

അജ്ഞാതനായിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ

തിരുത്തുക

അജ്ഞാതനായിരിക്കാൻ താങ്കൾക്കുള്ള അവകാശത്തെ ചോദ്യം ചെയ്യാതെ തന്നെ സൂചിപ്പിക്കട്ടെ; താങ്കൾ സ്വന്തമായി ഒരു യൂസർ ഐ.ഡി ഉണ്ടാക്കുന്നത്, ഇവിടെ ലേഖനങ്ങൾ പരിശോധിക്കുന്നവരുടെ വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ എന്ന വിഭാഗത്തിന്റെ ജോലിഭാരം കുറയ്കുന്ന ഒരു നടപടിയായിരിക്കും. ഇത്രയധികം ഇടപെടലുകൾ നടത്തിയിട്ടുള്ള ഒരു വ്യക്തിക്ക് ചില അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നൽകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇനി അത്തരം അവകാശങ്ങളുളള ഒരാൾ അജ്ഞാതനായികൂടി വന്ന് ഇവിടെ ഇടപെടുന്നതാണെങ്കിൽ വിട്ടേക്കുക :) ഐ.ഡി ഇല്ലാത്തയാളാണെങ്കിൽ, എടുക്കുന്നപക്ഷം എന്നെ ഒന്നറിയിക്കുമല്ലോ... ആശംസകളോടെ --Adv.tksujith (സംവാദം) 18:32, 27 സെപ്റ്റംബർ 2013 (UTC)Reply

Adv.tksujithനു് ഒരു   വിശ്വപ്രഭViswaPrabhaസംവാദം 17:02, 31 ഒക്ടോബർ 2014 (UTC)Reply

കരണകാരകം

തിരുത്തുക

കരണകാരകം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ജോസ് ആറുകാട്ടി 04:55, 1 നവംബർ 2013 (UTC)Reply

ഫലകത്തെ മലയാളിയാക്കാൻ സഹായിച്ചതിന്

തിരുത്തുക
  എന്റെ വക താങ്കൾക്ക് ഒരു കപ്പ് കാപ്പി!, നന്ദി   എബിൻ: സംവാദം 17:50, 8 ഫെബ്രുവരി 2015 (UTC)Reply

എബിൻ :)--117.218.66.74 04:36, 9 ഫെബ്രുവരി 2015 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

തിരുത്തുക
  കൂടുതൽ തിരുത്തലുകൾക്ക് ഒരു കോപ്പ കാപ്പി. സസ്നേഹം അഖിലൻ 17:20, 19 മാർച്ച് 2015 (UTC)Reply

ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ, നിലവിലുള്ള അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ സം‌വാദം താളാണിത്. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയുവാൻ അക്കരൂപത്തിലുള്ള ഐ.പി. വിലാസം ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം ഒരു ഐ.പി. വിലാസം പല ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ടാവാം. താങ്കൾ ഈ സന്ദേശം ലഭിച്ച ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ ദയവായി ഒരു അംഗത്വമെടുക്കുക അല്ലെങ്കിൽ പ്രവേശിക്കുക.