ഇതാ ഒരു തീരം
മലയാള ചലച്ചിത്രം
1979-ൽ പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ ഒ.എം. ജോൺ നിർമ്മിച്ച ചലച്ചിത്രമാണ് ഇതാ ഒരു തീരം. എം.ജി. സോമൻ, ജയഭാരതി, കവിയൂർ പൊന്നമ്മ, സുകുമാരി, കുതിരവട്ടം പപ്പു, ജനാർദ്ദനൻ, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയിലെ യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ.ജെ. ജോയ് ഈണം പകർന്നിരിക്കുന്നു.[1][2][3]
ഇതാ ഒരു തീരം | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ഒ.എം.ജോൺ |
രചന | എ. ഷെരീഫ് |
തിരക്കഥ | എ. ഷെരീഫ് |
അഭിനേതാക്കൾ | എം.ജി. സോമൻ ജയഭാരതി കവിയൂർ പൊന്നമ്മ സുകുമാരി കുതിരവട്ടം പപ്പു ജനാർദ്ദനൻ ബഹദൂർ |
സംഗീതം | കെ.ജെ. ജോയ് |
ഛായാഗ്രഹണം | സി.രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സെന്റ്. ജോസഫ് സിനി ആർട്ട്സ് |
വിതരണം | സെന്റ്. ജോസഫ് സിനി ആർട്ട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
അഭിനയിച്ചവർ
തിരുത്തുക- എം.ജി. സോമൻ - ഗോപി
- ജയഭാരതി - സുധ
- സുകുമാരി - മീനാക്ഷി
- കവിയൂർ പൊന്നമ്മ - മാധവി
- കുതിരവട്ടം പപ്പു - ചെല്ലപ്പൻ
- ബഹദൂർ - ശങ്കരപ്പിള്ള
- ജനാർദ്ദനൻ - ചന്ദ്രൻ
- ഭവാനി - വത്സല
ഗാനങ്ങൾ
തിരുത്തുകയൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ.ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു.
നമ്പർ. | പാട്ടുകൾ | പാട്ടുകാർ | വരികൾ | ഈണം |
1 | അക്കരെയിക്കരെ | കെ.ജെ. യേശുദാസ് | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
2 | പ്രേമമെന്നകലയിൽ | എസ്. ജാനകി | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
3 | രാജകുമാരൻ പണ്ടൊരു | പി. ജയചന്ദ്രൻ, വാണി ജയറാം, Chorus | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
4 | താലോലം കിളി രാരിരം | പി. ജയചന്ദ്രൻ, വാണി ജയറാം | യൂസഫലി കേച്ചേരി | കെ.ജെ.ജോയ് |
അവലംബം
തിരുത്തുക- ↑ "Ithaa Oru Theeram". www.malayalachalachithram.com. Retrieved 2014-10-11.
- ↑ "Ithaa Oru Theeram". malayalasangeetham.info. Retrieved 2014-10-11.
- ↑ "Ithaa Oru Theeram". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.
പുറത്തേക്കുള്ളകണ്ണികൾ
തിരുത്തുകചിത്രം കാണുവാൻ
തിരുത്തുക