ബ്രിട്ടീഷ് ബർമ്മ

07:10, 15 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesan.vn (സംവാദം | സംഭാവനകൾ) (പുതിയത്)

{{Infobox Former Country |native_name= ബ്രിട്ടീഷ് ബർമ്മ |conventional_long_name= ബർമ്മയിലെ ബ്രിട്ടീഷ് ഭരണം |common_name= ബർമ്മ |continent = ഏഷ്യ |region = തെക്കു കിഴക്കൻ ഏഷ്യ |era=Colonial era |event_start = ആദ്യത്തെ ആംഗ്ലൊ- ബർമ്മീസ് യുദ്ധം |year_start = 1824 |date_start = 5 മാർച്ച് |event_end = Independence from the United Kingdom |year_end = 1948 |date_end = 4 ജനുവരി |life_span = 1824–1942
1945–1948 |event1 = ആംഗ്ലൊ-ബർമ്മീസ് യുദ്ധം |date_event1 = 1824–1826, 1852, 1885 |event2 = കോളനി വാഴ്ചക്ക് എതിരെയുള്ള പ്രസ്ഥാനം |date_event2 = 1918–1942 |event3 = Separation from British India |date_event3 = 1937 |event4 = ജാപ്പാനീസ് അധിനിവേശം and
തായ് അധിനിവേശം |date_event4 = 1942–1945 |p1= British Raj |flag_p1= British_Raj_Red_Ensign.svg |p2= കൊൺബോങ്ങ് സാംരാജ്യം |flag_p2= Flag of the Alaungpaya Dynasty of Myanmar.svg |p3= ബർമ്മ സംസ്ഥാനം |flag_p3= Burma_flag(1943).gif |s1= ബർമ്മ സംസ്ഥാനം |flag_s1= Burma_flag(1943).gif |s2= Saharat Thai Doem |flag_s2= Flag of Thailand.svg |s3= Post-independence Burma, 1948–62 |flag_s3= Flag of Burma (1948-1974).svg |image_map = State of Burma orthographic map.png |image_map_caption = രണ്ടാം ലോക മഹായുദ്ധ കാലത്തെ ബ്രിട്ടീഷ് ബർമ്മ
കടും പച്ച: ബർമ്മയിലെ ജപ്പാനീസ് അധിനിവേശം.
ലൈറ്റ് സിൽവർ: ബ്രിട്ടീഷ് ബർമ്മയുടെ അവശിഷ്ടം.
ഇളം പച്ച: Occupied and annexed by Thailand. |status_text= Province of British India and
Colony of the United Kingdom |status= Colony |image_flag = British Burma 1937 flag.svg |image_flag2 = Flag of the United Kingdom.svg |flag_type = ബർമ്മയുടെ പതാക |flag = പതാക |image_coat = Coat of Arms of the United Kingdom (1837-1952).svg |symbol =ബർമ്മയുടെ കോട്ട് ഓഫ് ആംസ് |capital= Moulmein (1826–1852) Rangoon (1853–1948)

|national_anthem =God Save the King (1824–1837; 1901–1942; 1945–1948)
God Save the Queen (1837–1901)

|common_languages= ഇംഗ്ലീഷ് (official)
ബർമ്മീസ് |religion= ബുദ്ധമതം, കൃസ്തുമതം, ഹിന്ധുമതം, ഇസ്ലാം |currency= ബർമ്മീസ് രൂപ, Iഇന്ത്യൻ രൂപ, പൗണ്ട് സ്റ്റെർലിങ്ങ് | title_leader = മൊണാർക്ക് | leader1 = വിക്ടോറിയ | year_leader1 = 1862–1901 | leader2 = എഡ്വേഡ് VII | year_leader2 = 1901–1910 | leader3 = ജോർജ് V | year_leader3 = 1910–1936 | leader4 = എഡ്വേഡ് VIII | year_leader4 = 1936 | leader5 = ജോർജ് VI | year_leader5 = 1936–1947 |representative1 = [[സർ ഹർ ക്പ്പ്ർട്ട് ബട്ട്ലർ] (first) |representative2 = സർ ഹ്യൂബർട്ട് റാൻസ് (last) |year_representative1 = 1923–1927 |year_representative2 = 1946–1948 |title_representative = ഗവർണർ |deputy1 = Arthur Purves Phayre (First) |deputy2 = Sir Frederick William Richard Fryer (last) |year_deputy1 = 1862–1867 |year_deputy2 = 1895–1897 |title_deputy = ചീഫ് കമ്മീഷണർ |legislature = Legislative Council of Burma (1897-1936)
Legislature of Burma (1936-1947) |house1 = സെനറ്റ് |house2 = ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് |today= Myanmar }} ബർമ്മയിലെ ബ്രിട്ടീഷ് ഭരണം, എന്നതിനെ ബ്രിട്ടീഷ് ബർമ്മ, 1824 മുതൽ1948വരെ, ആംഗ്ലൊ- ബർമ്മീസ് യുദ്ധം മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രൊവിൻസ് ആയ ബർമ്മയുടെ ഉത്ഭവത്തിലൂടെസ്വതന്ത്ര ഭരണ കോളനിയുടെ സ്ഥാപനവും അവസാനം സ്വാതന്ത്ര്യം വരെയും. രഖിനെ സംസ്ഥാനം, തനിന്തരി ഡിവിഷൻ അടക്കമുള്ള ബർമ്മയുടെ അതിർഥിയിലെ വിവിധ ഭാഗങ്ങൾ, ആദ്യ ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിന്റെ വിജയത്തിനുശേഷം ബ്രിട്ടീഷുകാർ കൂട്ടി ചേർക്കുകയുണ്ടായി. ലോവർ ബർമ്മ 1852ൽ രണ്ടാം ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിനു ശേഷം കൂട്ടി ചേർത്തതാണ്. കൂട്ടിച്ചേർത്ത ഭാഗങ്ങളെ 1862ൽ ബ്രിട്ടീഷ് ബർമ്മയുടെ മൈനർ പ്രൊവിൻസ് ആയി ന്ര്ണ്ണയിച്ചിരുന്നു.[1]

1885ലെ മൂന്നാം ആംഗ്ലൊ-ബർമ്മീസ് യുദ്ധത്തിനു ശേഷം അപ്പർ ബർമ്മ കുട്ടിച്ചേർത്തു. പിന്നീട് 1897ൽ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന പ്രൊവിൻസ് ആയി. (ലെഫ്. ഗവർണർ ഭരണത്തിൽ കീഴിലായി.)< ref name=igi-iv-p29/>ഈ ഏർപ്പാട് 1937ൽ ഇന്ത്യയുടേയും ബർമ്മയുടേയും സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ കീഴിലുള്ള ബർമ്മ ഓഫീസിനു കീഴിൽ പ്രത്യേക ഭരണമാവുന്നതു വരെ തുടർന്നു. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ജപ്പാനീസ് അധിനിവേശം ഉണ്ടായപ്പോൾ ബ്രിട്ടീഷ് ഭരണം തടസ്സപ്പെട്ടു. 1948 ജനുവരി 4നു ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രയായി. കോളനി വൽക്കരണത്തിലും നടത്തിപ്പിലും സ്കോട്ടിഷുകാരുടെ സാന്നിദ്ധ്യം ധാരാളമായി ഉണ്ടായിരുന്നതുകൊണ്ട് "സ്കോട്ടിഷ് കോളനി" എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു.സർ ജെയിംസ് ജോർജ്ജ് സ്കോട്ട്, ഇറവാഡി ഫ്ലോട്ടില്ല കമ്പനി എന്നിവരെ പേരെടുത്തു പറയേണ്ടതാണ്.

.

കൂടുതൽ വായനക്ക്

  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ബ്രിട്ടീഷ്_ബർമ്മ&oldid=2621220" എന്ന താളിൽനിന്ന് ശേഖരിച്ചത്