യംഗോൺ
(Yangon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ അഥവാ റംഗൂൺ. 2006 മാർച്ചിൽ ബർമ ഭരിക്കുന്ന സൈനിക സർക്കാർ തലസ്ഥാനം നയ്പ്യിഡാവിലേക്ക് മാറ്റി. എങ്കിലും 40 ലക്ഷം ജനസംഖ��യയുള്ള യംഗോൺ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ നഗരവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി തുടരുന്നു. 598.75 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി.
യംഗോൺ
ရန်ကုန် Rangoon | ||
---|---|---|
നഗരം | ||
![]() Downtown Yangon at evening | ||
| ||
Country | Burma | |
Division | Yangon Region | |
Settled | ആറാം നൂറ്റാണ്ട് എ.ഡി | |
സർക്കാർ | ||
• Mayor | Hla Myint | |
വിസ്തീർണ്ണം | ||
• ആകെ | 231.18 ച മൈ (598.75 ച.കി.മീ.) | |
ജനസംഖ്യ (2010)[2] | ||
• ആകെ | 43,48,000 | |
• ജനസാന്ദ്രത | 19,000/ച മൈ (7,300/ച.കി.മീ.) | |
• Ethnicities | Bamar Rakhine Mon Kayin Burmese Chinese Burmese Indians Anglo-Burmese | |
• Religions | Buddhism Christianity Islam | |
സമയമേഖല | UTC+6:30 (MST) | |
ഏരിയകോഡ്(കൾ) | 1, 80, 99 | |
വെബ്സൈറ്റ് | www.yangoncity.com.mm |
തെക്ക് കിഴക്കൻ ഏഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യംഗോൺ ഒരു അവികസിത നഗരമാണ്.
അവലംബം
തിരുത്തുക- ↑ "Third Regional EST Forum: Presentation of Myanmar" (PDF). Singapore: Ministry of Transport, Myanmar. 17–19 March 2008. Archived from the original (PDF) on 2009-02-26. Retrieved 2011-04-22.
{{cite journal}}
: Cite journal requires|journal=
(help) - ↑ "United Nations World Urbanization Prospects, 2007 revision". Esa.un.org. Archived from the original on 2008-12-18. Retrieved 2010-04-27.