ഹല്ലേലൂയാ
മലയാള ചലച്ചിത്രം
സുധി അന്ന സംവിധാനം ചെയ്ത ആദ്യ മലയാളചലച്ചിത്രം ആണ് പുറത്തിറങ്ങിയ ഹല്ലേലൂയാ (Hallelooya). [2] കെ. എം. സുരേന്ദ്രൻ നിർമ്മിച്ച,[3] ഈ ചിത്രത്തിൽ നരെയ്‌ൻ നായകവേഷത്തിലും[4] മേഘ്‌ന രാജ് നായിക ആയും അഭിനയിക്കുന്നു.[5] [6] ഈ ചലച്ചിത്രത്തിലൂടെ നരേൻ സിനിമയിലേക്ക് തിരിച്ചു വരികയാണ്.[7] ഇവരെ കൂടാതെ ഈ ചിത്രത്തിൽ സുധീർ കരമന, സുനിൽ സുഖദ, ഗണേഷ് കുമാർ, ശശി കലിംഗ, പാഷാണം ഷാജി എന്നിവരും മാസ്റ്റർ എറിക് എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.[8] ഈ സിനിമ 2016 മെയ് മാസത്തിൽ പുറത്തിറങ്ങി.[9]
ഹല്ലേലൂയാ | |
---|---|
സംവിധാനം | സുധി അന്ന |
നിർമ്മാണം | കെ എം സുരേന്ദ്രൻ |
രചന |
|
അഭിനേതാക്കൾ | |
സംഗീതം |
|
ഛായാഗ്രഹണം | രാകേഷ് നാരായണൻ |
ചിത്രസംയോജനം | രാകേഷ് നാരായണൻ |
സ്റ്റുഡിയോ | ബാർക്കിങ്ങ് ഡോഗ്സ് സെൽഡം ബൈറ്റ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥ
23 വർഷം ഫ്രാൻസിൽ താമസിച്ച് തിരികെ നാട്ടിലേക്ക്, തന��നെ ചെറുപ്പത്തിൽ വളർത്തിയ ഫാദർ ഫ്രാൻസിസ് വിളിച്ചുവരുത്തുന്ന മനോരോഗവിദഗ്ദനായ ഡോ. റോയ് (നരെയ്‌ൻ) തന്റെ ബാല്യകാലസഖിയായ ഡോ. മീര മേനോനെ (മേഘ്‌ന രാജ്) കണ്ടുമുട്ടുകയും ഓർമ്മകൾ ചെറുപ്പത്തിലേക്ക് തിരികെപ്പോകുകയും ചെയ്യുന്നു.
അഭിനേതാക്കൾ
ശബ്ദം
സ്വീകരണം
അവലംബം
- ↑ http://www.filmibeat.com/malayalam/movies/halleluaih.html
- ↑ staff (13 March 2015). "Narain plays the lead in 'Hallelooya'". Sify. Retrieved 21 March 2016.
- ↑ K S, Aravind (8 October 2015). "The birth of Hallelooya". Deccan Chronicle. Retrieved 21 March 2016.
- ↑ 4.0 4.1 K.S., Aravind (12 October 2015). "Narain to make a grand comeback". Deccan Chronicle. Retrieved 21 March 2016.
- ↑ 5.0 5.1 K, Aswathy (23 April 2015). "It's Hallelujah for Meghana". New Indian Express. Retrieved 21 March 2016.
- ↑ George, BVijay (14 May 2015). "Rekindling old bonds". The Hindu. Retrieved 21 March 2016.
- ↑ 7.0 7.1 K, Aswathy (14 April 2015). "he Is Back". New Indian Express. Retrieved 21 March 2016.
- ↑ staff. "Hallelooya Story". Cochin Talkies. Retrieved 21 March 2016.
- ↑ Anand, Shilpa Nair (16 March 2016). "'I did not want to be typecast'". The Hindu. Retrieved 21 March 2016.
പുറത്തേക്കുള്ള കണ്ണികൾ
Hallelooya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.