Commons:Wiki Loves Monuments 2022 in India/ml
5,800 ഇതുവരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ (പുതുക്കാനായി ക്ലിക്ക് ചെയ്യുക)
പ്രധാന താൾ
ജൂറി
സംഘാടകർ
സമ്മാനം
വിജയികൾ
പതിവുചോദ്യങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക.
കുറിപ്പ്
ഇ-മെയിൽ പ്രവർത്തനക്ഷമമാക്കുക, അതുവഴി താങ്കളെ ബന്ധപ്പെടാൻ സാധിക്കും.
നിയമം പാലിച്ച് ഫോട്ടോകൾ എടുക്കുക
ജൂറിയുടെ തീരുമാനം അന്തിമവും മാറ്റമില്ലാത്തതും ആയിരിക്കും.സമ്മാനങ്ങൾ
ഒന്നാം സമ്മാനം: 15,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചർ...
രണ്ടാം സമ്മാനം: 11,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചർ...
മൂന്നാം സമ്മാനം: 8,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചർ...
...കൂടാതെ, മറ്റ് വിജയികൾക്കായി നിരവധി സമ്മാനങ്ങളും...
ഏറ്റവും മികച്ച പത്ത് ഫോട്ടോകൾ അന്താരാഷ്ട്ര മത്സരത്തിൽ ഉൾപ്പെടും.
മത്സര നിയമങ്ങൾ
സ്വയം ക്ലിക്ക് ചെയ്യുകയും സ്വയം അപ്‌ലോഡ് ചെയ്യുകയും വേണം
2022 സെപ്റ്റംബർ 1-30 തീയതികൾക്കുള്ളിലെ അപ്‌ലോഡ്
സ്മാരകത്തെ തിരിച്ചറിയിക്കുന്ന ശരിയായ തലക്കെട്ടും വിവരണവും
ചിത്രം സ്വതന്ത്രമായി വീണ്ടും ഉപയോഗിക്കാനുള്ള സ്വതന്ത്ര ലൈസൻസ്
വാട്ടർമാർക്ക് ഉണ്ടാവരുത്വിലയിരുത്തൽ മാനദണ്ഡം
വിഷയം ഗവേഷണം ചെയ്യാനും ചിത്രമെടുക്കാനുമുള്ള ശ്രമം
ഏതൊരു ഭാഷയാണെങ്കിലും നൽകിയിരിക്കുന്ന വിവരണത്തിന്റെ ഗുണനിലവാരം
ഏതൊരു വിക്കിമീഡിയ പ്രോജക്റ്റിലും ഉപയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള മൂല്യം
അനന്യത അടിസ്ഥാനമാക്കിയുള്ള മൂല്യം
സാങ്കേതിക നിലവാരം (ഷാർപ്നെസ്സ്, വെളിച്ചത്തിന്റെ ഉപയോഗം, വീക്ഷണം, കംപോസിഷൻ, തുടങ്ങിയവ)