Jump to content

വിക്കിഗ്രന്ഥശാല:ശൈലീപുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
15:22, 12 മേയ് 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MkBot (സംവാദം | സംഭാവനകൾ) (r2.7.4) (യന്ത്രം ചേർക്കുന്നു: ar, hu, id, vi, zh)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരത്തെറ്റുകൾ

വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്ത് ചേർക്കുന്ന കൃതികൾ അതിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലും പതിപ്പിന്റെ അതേ രൂപമായിരിക്കണം. ഉറവിടത്തിൽ അക്ഷരത്തെറ്റുകളുണ്ടെങ്കിൽ അതും അതേപടി ഗ്രന്ഥത്തിൽ ചേർക്കുകയും, {{SIC}} ഫലകം ഉപയോഗിച്ച് അത്തരം അക്ഷരത്തെറ്റുകളെ സൂചിപ്പിക്കുകയും ചെയ്യാം.