വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവ പ്രമാണങ്ങൾ പ്രകാരം ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവൽക്കാരാണ് അഷ്ടദിക്പാലകർ.
- ഇന്ദ്രൻ (കിഴക്ക്)
- അഗ്നി (തെക്ക് കിഴക്ക്)
- യമൻ (തെക്ക്)
- നിരൃതി (തെക്ക് പടിഞ്ഞാറ്)
- വരുണൻ (പടിഞ്ഞാറ്)
- വായു (വടക്കു പടിഞ്ഞാറ്)
- കുബേരൻ (വടക്ക്)
- ഈശൻ (വടക്���് കിഴക്ക്)