വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - രണ്ടാം പതിപ്പ് | |
---|---|
ലക്ഷ്യം | സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി |
അംഗങ്ങൾ | വിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും |
കണ്ണികൾ | അപ്‌ലോഡ് (കോമൺസിൽ) (വിക്കിപീഡിയയിൽ) സഹായം:ചിത്ര സഹായി അപ്‌ലോഡ് മാന്ത്രികൻ കോമണിസ്റ്റ് ജിയോകോഡിങ് സഹായം |
ഇതു വരെ സമാഹരിച്ച പ്രമാണങ്ങൾ: 11159 |
മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു . 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു. ഇതിന്റെ രണ്ടാം പതിപ്പ്, വിക്കിമീഡിയരുടെ വാർഷിക സമ്മേളനമായ വിക്കിസംഗമോത്സ���ം - 2012 നോട് അനുബന്ധിച്ച് നടത്തി. വിക്കിസംഗമോത്സവം - 2012 ന്റെ 65 ദിവസ പ്രചാരണവുമായി ബന്ധപ്പെട്ട് ഈ പരിപാടി 15-ഫെബ്രുവരി മുതൽ 15-ഏപ്രിൽ 20-ഏപ്രിൽ വരെ നടന്നു.
ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്.
- പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - രണ്ടാം ഭാഗം.
- തീയ്യതി: 15 ഫെബ്രുവരി 2012 മുതൽ
15-ഏപ്രിൽ(20-ഏപ്രിൽ ) 2012 വരെ. - ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
- അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ
മൊത്തം |
| |
പ്രമാണങ്ങൾ |
താങ്കൾക്ക് എന്തു ചെയ്യാൻ പറ്റും?
[തിരുത്തുക]- വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2012 ഫെബ്രുവരി 15 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ ഉപയോഗാനുമതി സ്വതന്ത്രമാണോയെന്ന് രണ്ടുവട്ടം ഉറപ്പാക്കുക (en:Wikipedia:Public domain image resources പൊതുസഞ്ചയത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുവാൻ സഹായകരമാണ്)
- ഈ പദ്ധതിയെ പ്രചരിപ്പിക്കുക.
നിബന്ധനകൾ
[തിരുത്തുക]- മറ്റൊരാൾ എടുത്ത ചിത്രം അദ്ദേഹത്തിന്റെ അനുവാദം കൂടാതെ അപ്‌ലോഡ് ചെയ്യരുത്. അഥവാ അനുവാദം കിട്ടിയതാണെങ്കിൽ ആ അനുവാദം ചിത്രത്തിന്റെ ഉടമസ്ഥൻ വിക്കിപീഡിയയിലേയ്ക്ക് ഇ-മെയിൽ ആയി അറിയിക്കാൻ തയ്യാറായിരിക്കണം.
- മറ്റൊരാൾ എടുത്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്.
- എല്ലായിടത്തും ലഭ്യമാണ് എന്ന കാരണത്താൽ ചിത്രത്തിന് പകർപ്പവകാശം ഇല്ലെന്ന് അനുമാനിച്ച് അപ്‌ലോഡ് ചെയ്യരുത് (ഉദാ: ദൈവങ്ങളുടെ ചിത്രങ്ങൾ)
- സ്കാൻ ചെയ്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ യഥാർത്ഥ ഉടമയുടെ അനുവാദം വാങ്ങിയിരിക്കണം.
- ഫ്ലിക്കർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ആ ചിത്രം ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണെന്നും നോൺ-ഡെറിവേറ്റീവ്, നോ-കമ്മേർസ്യൽ നിബന്ധനകൾ ഇല്ലെന്നും ഉറപ്പ് വരുത്തണം. (താങ്കളുടെ സ്വയം എടുത്ത ചിത്രം ഫ്ലിക്കറിലുമുണ്ടെങ്കിൽ ഈ നിബന്ധന ബാധകമല്ല, സ്വതന്ത്രമായ അനുമതിയാവും പിന്നീട് പ്രാബല്യത്തിൽ വരിക)
- ചിത്രം കഴിയുന്നതും EXIF അഥവാ മെറ്റാഡാറ്റ ഉൾപ്പടെ അപ്‌ലോഡ് ചെയ്യുക. അപ്‌ലോഡ് ചെയ്ത വ്യക്തി പകർപ്പവകാശ ഉടമയാണെന്നുള്ളതിന്റെ നല്ലൊരു തെളിവാണ് അത്.
- കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event - 2}} അല്ലെങ്കിൽ {{MLW2}} എന്ന ഫലകം ചേർത്തിരിക്കണം. "മറ്റ് വിവരങ്ങൾ" (Additional info) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്.
എവിടെ അപ്‌ലോഡ് ചെയ്യണം
[തിരുത്തുക]- http://commons.wikimedia.org/, http://ml.wikipedia.org/ എന്നീ സൈറ്റുകളൊന്നിൽ അപ്‌ലോഡ് ചെയ്യുക.
- ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയാൻ ചിത്ര സഹായി കാണുക
- ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ - കോമൺസിലെ അപ്‌ലോഡ് സഹായിയോ, കോമണിസ്റ്റ് എന്ന ജാവാ പ്രോഗ്രാമോ ഉപയോഗിക്കാം
- സംശയങ്ങൾ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.
അത്യാവശ്യം വേണ്ട ചിത്രങ്ങൾ
[തിരുത്തുക]- വ്യക്തികൾ
- സ്ഥലങ്ങൾ
- ഉത്സവങ്ങൾ
- ആചാരങ്ങൾ
ഇതും കാണുക
[തിരുത്തുക]- വർഗ്ഗം:ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- വർഗ്ഗം:ചിത്രം ആവശ്യമുള്ള ചലച്ചിത്ര താളുകൾ
- വർഗ്ഗം:ചിത്രം ആവശ്യമുള്ള വ്യക്തികളുടെ താളുകൾ
- വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ താളുകൾ
- വർഗ്ഗം:ചിത്രം ആവശ്യമുള്ള രാഷ്ട്രീയനേതാക്കളുടെ താളുകൾ
രണ്ടാം പതിപ്പിലെ ലക്ഷ്യങ്ങൾ
[തിരുത്തുക]- കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
- കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
- കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
- കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
- കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
- ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)
പദ്ധതിയുടെ ഭാഗമായി ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം
[തിരുത്തുക]Main
[തിരുത്തുക]Global Stats Pages: 0 Cat: 2 Files: 11244 (11195) Templates: 0 Size: 16984mb DupFiles: 51 DupSize: 85.4mb Missing: 0 Repartition: >13mp: 368 7>13mp: 1998 4>7mp: 3823 2>4mp: 1837 900kp>2mp: 2524 100kp>900kp: 681 <100kp: 13
Missing files following:
Uploader user list following:
[തിരുത്തുക]
- user:Vinayaraj : 2917
- user:Manojk : 2072
- user:Irvin calicut : 1130
- user:Ks.mini : 1113
- user:Ranjithsiji : 859
- user:Edukeralam : 826
- user:Vaikoovery : 341
- user:Fotokannan : 294
- user:Rameshng : 231
- user:Netha Hussain : 170
- user:കാക്കര : 130
- user:Sivahari : 130
- user:Jkadavoor : 126
- user:Lijesh : 102
- user:Satheesan.vn : 91
- user:File Upload Bot (Magnus Manske) : 66
- user:Ezhuttukari : 65
- user:Vijayakumarblathur : 58
- user:Sailesh : 52
- user:Umaranishanmugam : 44
- user:Rajeshodayanchal : 43
- user:Sreejithk2000 : 40
- user:Kiran Gopi : 37
- user:SanthoshKumar Machad : 31
- user:Priyag : 26
- user:Anoopan : 24
- user:Ashlyak : 22
- user:Dittymathew : 20
- user:Akhilan : 14
- user:Crrenjith : 13
- user:Praveenp : 12
- user:Sugeesh : 12
- user:Hrishikesh.kb : 10
- user:Anee jose : 10
- user:Sai K shanmugam : 10
- user:Mullookkaaran : 8
- user:Soorajna : 8
- user:Rejeesh Irinave : 8
- user:SijiR : 8
- user:നിരക്ഷരൻ : 7
- user:Ashok.tcr : 7
- user:Shajiarikkad : 7
- user:ShajiA : 5
- user:Ravisundarshanmugam : 5
- user:Kavya Manohar : 4
- user:Kuttappan Chettan : 4
- user:Akhilaprem : 3
- user:Rupesh : 3
- user:Ravanan Kannur : 3
- user:Shajisn : 2
- user:Binduprasad : 2
- user:Rakeshkonni : 2
- user:Vicharam : 2
- user:Sudhisree : 2
- user:Babug : 2
- user:Raghith : 2
- user:Prajithek : 1
- user:Jairodz : 1
- user:Bobinson : 1
- user:Sidheeq : 1
- user:Tux the penguin : 1
- user:Jagadeesh puthukkudi : 1
- user:Riyaas : 1
- user:Rakeshnair2005 : 1
- user:Grunpfnul : 1
പങ്കെടുത്തവർ
[തിരുത്തുക]ഇന്ത്യ
[തിരുത്തുക]കേരളം
[തിരുത്തുക]കാസർഗോഡ്
[തിരുത്തുക]കണ്ണൂർ
[തിരുത്തുക]- വൈശാഖ് കല്ലൂർ
- അനൂപ്
- ജഗദീഷ് പുതുക്കുടി
- വിജയകുമാർ ബ്ലാത്തൂർ
- മിനി
- ഗിരീഷ് മോഹൻ പി കെ
- ലാലു മേലേടത്ത്
- വിനയരാജ്
- ശ്രീജിത്ത് കെ (സംവാദം)
- രജീഷ് ഇരിണാവ്
- ഷാജി നടുവിൽ
- സൂരജ് നാരായണൻ
വയനാട്
[തിരുത്തുക]കോഴിക്കോട്
[തിരുത്തുക]മലപ്പുറം
[തിരുത്തുക]തൃശ്ശൂർ
[തിരുത്തുക]പാലക്കാട്
[തിരുത്തുക]- --ആർക്ക് അർജുൻ
- --ഷാജി
എറണാകുളം
[തിരുത്തുക]- ശിവഹരി നന്ദകുമാർ --Sivahari (സംവാദം) 15:03, 4 ഫെബ്രുവരി 2012 (UTC)
- രൺജിത്ത് സിജി--Ranjithsiji (സംവാദം) 06:16, 5 ഫെബ്രുവരി 2012 (UTC)
- ഡിറ്റി മാത്യു--ഡിറ്റി 04:23, 6 ഫെബ്രുവരി 2012 (UTC)
- സമാധാനം (സംവാദം) 16:17, 20 ഫെബ്രുവരി 2012 (UTC)
- Johnson aj ----Johnson aj (സംവാദം) 16:58, 20 ഫെബ്രുവരി 2012 (UTC)
- നവനീത് കൃഷ്ണൻ എസ് - --Edukeralam|ടോട്ടോചാൻ (സംവാദം) 06:47, 23 ഫെബ്രുവരി 2012 (UTC)
- ശരീഫ് അലിഖാൻ
- നിരക്ഷരൻ
- അഖില് അപ്രേം
- വിനയരാജ്
കോട്ടയം
[തിരുത്തുക]ഇടുക്കി
[തിരുത്തുക]- Ajaykumar Thodupuzha
ആലപ്പുഴ
[തിരുത്തുക]പത്തനംതിട്ട
[തിരുത്തുക]- അഞ്ചാമൻ
- അഖിലൻ
- Kjbinukj (സംവാദം) 06:12, 24 ഫെബ്രുവരി 2012 (UTC) kjbinukj
കൊല്ലം
[തിരുത്തുക]- കണ്ണൻഷൺമുഖം
- മീന കണ്ണൻഷൺമുഖം
- സായ്.കെ. ഷൺമുഖം
- രവി സുന്ദർഷൺമുഖം
- ഉമാറാണിഷൺമുഖം
- അഖിലൻ
- കിരൺ ഗോപി
- Sailesh
- മനു.എ.എസ്
- തുളസി,മാധ്യമം
തിരുവനന്തപുരം
[തിരുത്തുക]കർണ്ണാടകം
[തിരുത്തുക]ബാംഗ്ലൂർ
[തിരുത്തുക]- RameshngTalk to me
- -- ടിനു ചെറിയാൻ
- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- അനൂപ്
- Ashlyak
- രൂപേഷ് കുമാർ
തമിഴ് നാട്
[തിരുത്തുക]മഹാരാഷ്ട്ര
[തിരുത്തുക]മുംബൈ
[തിരുത്തുക]ഗോവ
[തിരുത്തുക]രാജസ്ഥാൻ
[തിരുത്തുക]ഡൽഹി
[തിരുത്തുക]ഉത്തർപ്രദേശ്
[തിരുത്തുക]ആന്ധ്രപ്രദേശ്
[തിരുത്തുക]UAE
[തിരുത്തുക]--വിചാരം (സംവാദം) 10:01, 4 ഫെബ്രുവരി 2012 (UTC)
Saudi Arabia
[തിരുത്തുക]--BlueMango ☪ (സംവാദം) 06:15, 22 ഫെബ്രുവരി 2012 (UTC)
ഫേസ്ബുക്ക് ഇവന്റ് പേജ്
[തിരുത്തുക]മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2
പതിവ് ചോദ്യങ്ങൾ
[തിരുത്തുക]വിശദാംശങ്ങൾക്കായി പതിവ് ചോദ്യങ്ങൾ കാണുക.
കേരളത്തിൽ ഉള്ള വിക്കിപീഡിയർ മാത്രമേ ഇതിൽ പങ്കെടുക്കാൻ പാടുള്ളോ?
[തിരുത്തുക]ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിപാടി അല്ലെങ്കിലും കേരളത്തിനാണു് ഏറ്റവും പ്രാമുഖ്യം. കേരളത്തിലെ 14 ജില്ലകളിലും ഉള്ള വിക്കിപീഡിയർ അല്ലെങ്കിൽ വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഇതിന്റെ ഭാഗമായി ചേർന്ന് വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങൾ (പ്രത്യേകിച്ച് കേരളത്തേയും മലയാളത്തേയും സംബന്ധിക്കുന്ന ചിത്രങ്ങൾ) വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് സഹായിക്കണം.
പക്ഷെ ഇത് കേരളത്തിൽ മാത്രമായി ഒതുക്കി നിർത്തുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ ഉള്ള വിക്കിപീഡിയർ (വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ) അവർ ഇപ്പോൾ വസിക്കുന്ന സ്ഥലത്ത് തന്നെ ഇരുന്ന് വൈജ്ഞാനിക സ്വഭാമുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകുക.
ഈ തീയതികളിൽ എടുത്ത ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?
[തിരുത്തുക]അങ്ങനെ ഒരു നിബന്ധന ഇല്ല. താങ്കൾ എപ്പോൾ എടുത്ത ചിത്രം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം.
ഈ തീയതികളിൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ പാടുള്ളോ?
[തിരുത്തുക]അങ്ങനെ നിബന്ധന ഇല്ല. വിക്കിയിലേക്ക് സ്വതന്ത്ര അനുമതി ഉള്ള ചിത്രങ്ങൾ എപ്പോൾ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാം എന്ന് താങ്കൾക്ക് അറിയാമല്ലോ. പ്രത്യേക വിക്കിപദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ ഒരുമിച്ച് ഒരു ആഘോഷം പോലെ നടത്തുന്ന ഒന്നാണിത്. താങ്കളും അതിൽ ചേരുന്നതിൽ സന്തോഷമേ ഉള്ളൂ. അതിനാൽ ഈ തീയതികൾ അപ്‌ലോഡ് ചെയ്യുന്നത് ഉത്തമം.
എതൊക്കെ തരത്തിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം?
[തിരുത്തുക]വൈജ്ഞാനിക സ്വഭാവമുള്ള ഏത് ചിത്രവും അപ്‌ലോഡ് ചെയ്യാം. പക്ഷെ ചിത്രങ്ങൾ താങ്കൾ എടുത്തതായിരിക്കണം അല്ലെങ്കിൽ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് മുകളിലുള്ള നിബന്ധനകൾ കാണുക.
സംശയങ്ങൾ എവിടെ ചോദിക്കണം?
[തിരുത്തുക]ഒന്നുകിൽ ഈ താളിന്റെ സംവാദം താളിൽ ചോദിക്കുക അല്ലെങ്കിൽ help@mlwiki.in എന്ന ഇമെയിൽ വിലാസത്തിൽ മെയിൽ അയക്കുക.
പത്രവാർത്തകൾ
[തിരുത്തുക]- Malayalam Wiki Community launches second edition ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന വാർത്ത
- Malayalam Wiki Community launches second edition ഐ ബി എൻ യിൽ വന്ന വാർത്ത