Jump to content

ഓടക്കുഴൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Venu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓടക്കുഴൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓടക്കുഴൽ (വിവക്ഷകൾ) എന്ന താൾ കാണുക. ഓടക്കുഴൽ (വിവക്ഷകൾ)
വിവിധ തരം ഓടക്കുഴലുകൾ


വായു ഉപയോഗിച്ച് ഊതി സംഗീതം പുറപ്പെടുവിക്കപ്പെടുന്ന ഒരു സംഗീത ഉപകരണമാണ് ഓടക്കുഴൽ (flute). ഓടക്കുഴൽ വേണു, മുരളി എന്ന പേരുകളിലും അറിയപ്പെടുന്നു. സാധാരണ സുഷിരവാദ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓടക്കുഴലിന്റെ ഒരു വശത്തുള്ള തുളയിലൂടെ ആണ് ഊതുന്നത്. കൂടാതെ ഇതിന്റെ സംഗീത ശബ്ദം ക്രമീകരിക്കുന്നത് ഇതിന്റെ വശങ്ങളിലുള്ള തുളകളിൽക്കൂടി പുറത്തുപോകുന്ന വായു വിരലുകൾ ഉപയോഗിച്ച് ക്രമീകരിച്ചാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikisource has the text of the 1911 Encyclopædia Britannica article Flute.
Wiktionary
Wiktionary
ഓടക്കുഴൽ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • The Virtual Flute An easy to search database of Boehm flute alternate fingering and multiphonic fingering – An extensive work by the School of Physics, University of New South Wales, Sydney Australia
  • Essay on the Jiahu flutes from the Heilbrunn Timeline of Art History at The Metropolitan Museum of Art
  • FluteInfo Contains fingering charts, performance articles, free sheet music and other musical information.
"https://ml.wikipedia.org/w/index.php?title=ഓടക്കുഴൽ&oldid=4122277" എന്ന താളിൽനിന്ന് ശേഖരിച്ചത്