Jump to content

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Centre for Disease Control എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
National Centre for Disease Control
National Centre for Disease Control
ഏജൻസി അവലോകനം
രൂപപ്പെട്ടത് 1909; 116 വർഷങ്ങൾ മുമ്പ് (1909)
മുൻകാല ഏജൻസികൾ National Institute of Communicable Diseases (1963-2008)
 
Central Malaria Bureau (1909–1963)
അധികാരപരിധി India
ആസ്ഥാനം New Delhi
വാർഷിക ബജറ്റ് ₹2000 crores ($270 million) (2017–18)
ഉത്തരവാദപ്പെട്ട മന്ത്രിമാർ Dr. Harsh Vardhan, Minister of Health and Family Welfare
 
Anupriya Patel, Union Minister of State, Health and Family Welfare
 
Faggan Singh Kulaste, Union Minister of State, Health and Family Welfare
മേധാവി/തലവൻ Dr Sujeet Kumar Singh, Director
മാതൃ ഏജൻസി Ministry of Health and Family Welfare
വെബ്‌സൈറ്റ്
ncdc.gov.in

ഇന്ത്യൻ സെന്റർ ഫോർ ഹെൽത്ത് സർവീസസ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുമ്പ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസ് എന്നാണിതറിയപ്പെട്ടിരുന്നത്. സാംക്രമികരോഗവിജ്ഞാനീയം അണുബാധ ഗവേഷണത്തിനും സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിനും മലേറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുന്നതിനുമായി 1963 ജൂലൈയിൽ ആണ് ഇത് സ്ഥാപിതമായത്. പൊതുജനാരോഗ്യത്തെക്കുറിച്ച് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളെ ഉപദേശിക്കാൻ ആയി അൽവാർ, ബെംഗളൂരു, തിരുവനന്തപുരം, കോഴിക്കോട്, കുന്നൂർ, ജഗദൽപൂർ, പട്ന, രാജമുണ്ട്രി, വാരണാസി എന്നിവിടങ്ങളിൽ ആയി ഇതിന് എട്ട് ശാഖക��ുണ്ട്. ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂഡൽഹിയിലെ ഷാം നാഥ് മാർഗിലാണ്.

അവലംബങ്ങൾ

[തിരുത്തുക]