Jump to content

ക്ലിഫ് റിച്ചാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cliff Richard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sir Cliff Richard
OBE
Richard in November 2009
Richard in November 2009
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംHarry Rodger Webb
ജനനം (1940-10-14) 14 ഒക്ടോബർ 1940  (84 വയസ്സ്)
Lucknow, United Provinces, British India
ഉത്ഭവംLondon, England
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Musician *actor *philanthropist
ഉപകരണ(ങ്ങൾ)
  • Vocals *guitar *percussion
വർഷങ്ങളായി സജീവം1958–present
ലേബലുകൾ
വെബ്സൈറ്റ്www.cliffrichard.org

ഒരു ബ്രിട്ടീഷ് പോപ് ഗായകനും സംഗീതജ്ഞനുമാണ് സർ ക്ലിഫ് റിച്ചാർഡ് OBEOBE (ജനനം , 14 ഒക്ടോബർ 1940). 25 കോടിയിലധികം ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുളള റിച്ചാർഡ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളാണ്.[1] ബ്രിട്ടണിൽ മാത്രം 2.1 കോടി ഗാനങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം യു കെ സിംഗിൾ ചാർട്ടിൽ ഏറ്റവും കൂടുതൽ ഗാനം വിറ്റഴിക്കപ്പെട്ടവരിൽ ദി ബീറ്റിൽസ് നും എൽവിസ് പ്രെസ്‌ലിക്കും ശേഷം മൂന്നാം സ്ഥാനത്താണ്.[2]

50 വർഷത്തിലേറെ നീണ്ട തന്റെ സംഗീത ജീവിതത്തിനിടയ്ക്ക് ബ്രിട്ട് പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള റിച്ചാർഡ് ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ അഞ്ച് വ്യത്യസ്ത സഹസ്രാബ്ദങ്ങളിൽ ഒന്നാം നമ്പർ ഗാനം ഉള്ള ഒരൊയൊരു ഗായകനാണ്.[3] എന്നിരുന്നാലും ബ്രിട്ടണിലെ പോലെ അമേരിക്കയിൽ സ്വാധീനം ഉണ്ടാക്കാൻ റിച്ചാർഡിനു സാധിച്ചിട്ടില്ല.

അവലംബം

[തിരുത്തുക]
  1. Evans, Martin (14 August 2014). "Sir Cliff Richard home searched in Berkshire". The Daily Telegraph. London. Archived from the original on 2014-09-03. Retrieved 31 August 2014.
  2. "The Official Singles Charts' biggest selling artists of all time revealed!". Official Chart Company. 4 June 2012.
  3. Holden, Michael (16 June 2016). "UK singer Cliff Richard will not face sex crime charges". Reuters. London. Archived from the original on 2016-10-18. Retrieved 17 October 2016.
"https://ml.wikipedia.org/w/index.php?title=ക്ലിഫ്_റിച്ചാർഡ്&oldid=4114253" എന്ന താളിൽനിന്ന് ശേഖരിച്ചത്