Jump to content

ബനൂ ഹാശിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Banu Hashim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഖുറൈഷ് ഗോത്രത്തിലെ ഒരു കുടുംബ വംശമാണ്‌ ബനൂ ഹാശിം (ഹാശിം വംശം) എന്നറിയപ്പെടുന്നത്. ഈ കുടുംബത്തിലാണ് പ്രവാചകൻ മുഹമ്മദിന്റെ ജനനം ഉണ്ടായത്. ഹാഷിമിന്റെ പുത്രനായ അബ്ദുൽ മുത്തലിബിന്റെ പുത്രൻ അബ്ദുള്ളയുടെ മകനായാണ്‌ പ്രവാചകൻ മുഹമ്മദ്‌ ജനിച്ചത്.

കുടുംബ വൃക്ഷം

[തിരുത്തുക]
Genealogical tree of the Hashemite family showing their descent from Muhammad.[1][2][3][4][5]

അവലംബം

[തിരുത്തുക]
  1. The Hashemites: Jordan's Royal Family
  2. Stitt, George (1948). A Prince of Arabia, the Amir Shereef Ali Haider. George Allen & Unwin, London.
  3. Bosworth, Clifford Edmund (1996). The New Islamic Dynasties. Edinburgh University Press.
  4. Antonius, George (1946). The Arab Awakening. Capricorn Books, New York.
  5. The Hashemites, 1827-present
"https://ml.wikipedia.org/w/index.php?title=ബനൂ_ഹാശിം&oldid=3968217" എന്ന താളിൽനിന്ന് ശേഖരിച്ചത്