വിന്നെബാഗോ തടാകം
ദൃശ്യരൂപം
Lake Winnebago | |
---|---|
സ്ഥാനം | Winnebago, Calumet, and Fond du Lac counties, Wisconsin |
നിർദ്ദേശാങ്കങ്ങൾ | 44°00′N 88°24′W / 44.0°N 88.4°W |
പ്രാഥമിക അന്തർപ്രവാഹം | Wolf River, Fox River |
Primary outflows | Fox River |
Basin countries | United States |
പരമാവധി നീളം | 30 മൈൽ (50 കി.മീ) |
പരമാവധി വീതി | 10 മൈൽ (15 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 137,700 ഏക്കർ (215.2 ച മൈ; 557 കി.m2) |
ശരാശരി ആഴം | 15.5 അടി (4.7 മീ) |
പരമാവധി ആഴം | 21 അടി (6.4 മീ) |
ഉപരിതല ഉയരം | about 746 അടി (227 മീ) above sea level |
അധിവാസ സ്ഥലങ്ങൾ | Oshkosh, Fond du Lac, Neenah and Menasha |
വിന്നെബാഗോ തടാകം, അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ-മധ്യ ഭാഗത്ത്, വിസ്കോസിൻ സംസ്ഥാനത്തിൻറെ മദ്ധ്യ-കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്. 137,700 ഏക്കർ (215 ചതുരശ്ര മൈൽ; 557 ചതുരശ്ര കിലോമീറ്റർ)[1] വിസ്തീർണ്ണമുള്ള ഈ തടാകം സംസ്ഥാനത്തിനുള്ളിൽ പൂർണ്ണമായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ തടാകമാണ്.[2] 30 മൈൽ നീളത്തിലും 10 മൈൽ വീതിയിലും (50 കിലോമീറ്റർ നീളം, 15 കിലോമീറ്റർ വീതി) 88 മൈൽ (142 കിലോമീറ്റർ) തീരപ്രദേശവുമുള്ള ഈ തടാകത്തൻറെ ശരാശരി ആഴം 15.5 അടിയും (4.7 മീറ്റർ) പരമാവധി ആഴം 21 അടിയുമാണ് (6.4 മീറ്റർ).[3]
അവലംബം
[തിരുത്തുക]- ↑ Folz, Dan (January 1989). "Fishing Lake Winnebago". Wisconsin Department of Natural Resources.
{{cite journal}}
:|access-date=
requires|url=
(help); Cite journal requires|journal=
(help) - ↑ Lakes Archived 2008-09-16 at the Wayback Machine., United States Department of the Interior, Retrieved September 21, 2008
- ↑ Folz, Dan (January 1989). "Fishing Lake Winnebago". Wisconsin Department of Natural Resources.
{{cite journal}}
:|access-date=
requires|url=
(help); Cite journal requires|journal=
(help)