Jump to content

മുൽതാൻ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുൾട്ടാൻ ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Multan

مُلتان
Country Pakistan
ProvincePunjab
HeadquartersMultan
Number of Tehsils4
ഭരണസമ്പ്രദായം
 • Commissioner Multan DivisionCapt. (Retd.) Asadullah Khan
 • District Coordination OfficerZahid Saleem Gondal
വിസ്തീർണ്ണം
 • ആകെ3,721 ച.കി.മീ.(1,437 ച മൈ)
ജനസംഖ്യ
 (1998)
 • ആകെ31,16,851
സമയമേഖലUTC+5 (PKT)
Languages (1981)44.7% Punjabi (Saraiki dialect)
43.8% Punjabi (other dialects)
10.5% Urdu[4]

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുൽതാൻ.(ഉർദു: ضِلع مُلتان) 1998ലെ കണക്കനുസരിച്ച് 3,116,851 ആണ് ജനസംഖ്യ.3,721 ച.കി.മി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ജില്ലയുടെ ആസ്ഥാനവും മുൾട്ടാൻ തന്നെയാണ്.[1][3][5]

വടക്ക് ഖാനെവാൽ, കിഴക്ക് വെഹാരി,തെക്ക് ലോർധാൻ എന്നിവയുമായി ഈ ജില്ല ചുറ്റപ്പെട്ട് കിടക്കുന്നു.പടിഞ്ഞാറ് ഭാഗത്തിലൂടെ ചിനാബ് നദി കടന്നുപോകുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Multan District at Glance". Population Census Organization, Government of Pakistan. Archived from the original on 2012-06-18. Retrieved 28 June 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PopCensus1998" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Punjab-Population of Urban Places 1901-98". Urban Resource Centre. Archived from the original on 28 September 2007.
  3. 3.0 3.1 "Pakistan: General Information". Geohive. Geohive. Archived from the original on 2016-12-05. Retrieved 12 September 2014.
  4. Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
  5. "Punjab-Population of Urban Places 1901-98". Urban Resource Centre. Archived from the original on 28 September 2007.
"https://ml.wikipedia.org/w/index.php?title=മുൽതാൻ_ജില്ല&oldid=3973820" എന്ന താളിൽനിന്ന് ശേഖരിച്ചത്