ഫ്രാൻസിസ്കോ ഫ്രാങ്കോ
ഫ്രാൻസിസ്കോ ഫ്രാങ്കോ | |
---|---|
Regent of the Kingdom of Spain Head of State | |
ഓഫീസിൽ 1 April 1939 – 20 November 1975 | |
മുൻഗാമി | Manuel Azaña* |
പിൻഗാമി | Alejandro Rodríguez de Valcárcel** |
68th President of the Government of Spain | |
ഓഫീസിൽ 30 January 1938 – 8 June 1973 | |
Vice President | |
മുൻഗാമി | Juan Negrín |
പിൻഗാമി | Luis Carrero Blanco |
വ്യക്തിഗത വിവരങ്ങൾ | |
ജനനം |
Francisco Franco Bahamonde 4 ഡിസംബർ 1892 Ferrol, Galicia, Spain |
മരണം | 20 നവംബർ 1975 Madrid, Spain | (പ്രായം 82)
അന്ത്യവിശ്രമം | Valley of the Fallen 40°38′31″N 4°09′19″W / 40.641944°N 4.155278°W |
രാഷ്ട്രീയ കക്ഷി | FET y de las JONS |
പങ്കാളി | Carmen Polo, 1st Lady of Meirás |
വസതിs | El Pardo, Madrid |
ഒപ്പ് | |
Military service | |
Allegiance | Spain
|
Branch/service | Army |
Years of service | 1907–1975 |
Rank | Chief of the General Staff |
Battles/wars | Rif War Spanish Civil War |
| |
സ്പെയിനിലെ ഒരു ഏകാധിപതി ആയിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ. അസാധാരണമായ സാമർഥ്യത്താൽ 34-ാം വയസ്സിൽ സ്പെയിനിൽ പട്ടാള ജനറൽ ആയ ആളാണ് ഫ്രാങ്കോ.രാജഭരണം ഇഷ്ടപ്പെട്ട അദ്ദേഹത്തിനു സ്പെയിൻ ���രു റിപ്പബ്ലിക്ക് ആയത് സഹിക്കാൻ കഴിഞ്ഞില്ല.സ്പെയിനിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരിനെതിരെ ഫ്രാങ്കോ ആഞ്ഞടിച്ചു.കടുത്ത പോരാട്ടത്തിനൊടുവിൽ അദ്ദേഹം നയിച്ച നാഷണലിസ്റ്റുകൾ വിജയിച്ചു.അങ്ങനെ 1939-ൽ അദ്ദേഹം സ്പെയിനിന്റെ ഏകാധിപതി ആയി.
രണ്ടാം ലോകമഹായുദ്ധത്തിൽ സ്പെയിൻ പങ്കു ചെർന്നില്ലെങ്കിലും ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സഹായങ്ങൾ നൽകി.യുദ്ധാനന്തരം ഫ്രാങ്കോ പൗര സ്വാതന്ത്ര്യത്തിനു വിലക്കുകൾ ഏർപെടുത്തി.പത്രത്തിനും നിയന്ത്രണം കൊണ്ടുവന്നു.തന്റെ കാലശേഷം സ്പെയിനിൽ രാജഭരണം പുനസ്ഥാപിക്കാനായി അദ്ദേഹം ജുവാൻ കാർലോസ് രാജകുമാരനെ അടുത്ത പരമാധികാരിയും രാജാവുമായി നിശ്ചയിച്ചു.1975-ൽ അദ്ദേഹം അന്തരിച്ചു.