പി ഡിമെല്ലൊ റോഡ്
ദൃശ്യരൂപം
ദക്ഷിണമുംബൈയിലുള്ള ഒരു ഗതാഗതപാതയാണ് പി ഡിമെല്ലോ റോഡ്. കൊളാബ കോസ്‌വേയുടെ വടക്കേയറ്റം മുതൽ ഈസ്റ്റേൺ ഫ്രീവേയുടെ തെക്കേയറ്റം വരെ ഏകദേശം 6 കിലോമീറ്റർ നീളത്തിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്.[1][2]
പേരിനു പിന്നിൽ
[തിരുത്തുക]1940-കളുടെ തുടക്കം മുതൽ 50-കളുടെ അവസാനം വരെ ബോംബേ തുറമുഖത്ത് പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റ് തൊഴിലാളി നേതാവ് പ്ലാസിഡ് ഡിമെല്ലൊയുടെ സ്മരണാർത്ഥമാണ് ഈ റോഡിന് പേര് നൽകിയിട്ടുള്ളത്.<ref name="ie">
അവലംബം
[തിരുത്തുക]{reflist}