Jump to content

പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്

Coordinates: 33°47′13″N 118°23′48″W / 33.78694°N 118.39667°W / 33.78694; -118.39667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്,
കാലിഫോർണിയ
City of Palos Verdes Estates
Official seal of പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ
Seal
Location of Palos Verdes Estates in Los Angeles County, California
Location of Palos Verdes Estates in Los Angeles County, California
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ is located in the United States
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്, കാലിഫോർണിയ
പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്,
കാലിഫോർണിയ
Location in the United States
Coordinates: 33°47′13″N 118°23′48″W / 33.78694°N 118.39667°W / 33.78694; -118.39667
Country United States of America
State California
County Los Angeles
IncorporatedDecember 20, 1939[1]
ഭരണസമ്പ്രദായം
 • MayorJames F. Goodhart[2]
വിസ്തീർണ്ണം
 • ആകെ4.77 ച മൈ (12.36 ച.കി.മീ.)
 • ഭൂമി4.77 ച മൈ (12.36 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.01%
ഉയരം210 അടി (64 മീ)
ജനസംഖ്യ
 (2010)
 • ആകെ13,438
 • കണക്ക് 
(2016)[5]
13,586
 • ജനസാന്ദ്രത2,845.83/ച മൈ (1,098.85/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90274[6]
Area codes310/424
FIPS code06-55380
GNIS feature IDs1652770, 2411363
വെബ്സൈറ്റ്www.pvestates.org

പാലോസ് വെർഡെസ് അർദ്ധദ്വീപിൽ സ്ഥിതിചെയ്യുന്ന പാലോസ് വെർഡെസ് എസ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ ലോസ്‍ ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് അമേരിക്കൻ ലാൻഡ്സ് സ്കേപ്പ് ആർക്കിടെക്ച്യുറും പ്ലാനറുമായ ഫ്രെഡറിക് ലാ ഓംസ്റ്റെഡ് ജൂനിയർ ആണ്. 2010-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 13,438 ആണ്. 2000-മാണ്ടിലെ യു.എസ്.സെൻസസ് പ്രകാരം പാലോസ് വെർഡെസ് എസ്റ്റേറ്റ് ലോകത്തിലെ 81-ാമത്തെ സമ്പന്നരാഷ്ട്രങ്ങളിൽ ഒന്നാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

പാലോസ് വെർഡെസ് എസ്റ്റേറ്റ് നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°47′13″N 118°23′48″W / 33.78694°N 118.39667°W / 33.78694; -118.39667 (33.787049, -118.396657) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 4.8 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിലെ 99% കര ഭൂമിയാണ്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "Mayor James F. Goodhart". Palos Verdes Estates. Archived from the original on 2016-01-26. Retrieved 2016-02-05.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. "Palos Verdes Estates". Geographic Names Information System. United States Geological Survey. Retrieved October 13, 2014.
  5. "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.
  6. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  7. "Roadmap to City Services". Palos Verdes Estates. Archived from the original on 2015-05-12. Retrieved January 30, 2015.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.