Jump to content

കെ.വി. ജഗന്നാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.വി. ജഗന്നാഥൻ
ജനനം
കൃഷ്ണരായപുരം വാസുദേവൻ ജഗന്നാഥൻ

(1906-04-11)11 ഏപ്രിൽ 1906
കൃഷ്ണരായപുരം തമിഴ്‌നാട്
മരണംനവംബർ 4, 1988(1988-11-04) (പ്രായം 82)
ചെന്നൈ തമി‌നാട്
തൊഴിൽപത്രപ്രവർത്തകൻ, കവി

ഒരു തമിഴ് പത്രപ്രവർത്തകനും കവിയുമായിരുന്നു കി.വ.ജാ എന്ന പേരിൽ അറിയപ്പെടുന്ന കെ.വി. ജഗന്നാഥൻ (തമിഴ്: கி. வா. ஜகன்னாதன் or கி. வா.ஜெகநாதன்  11 April 1906 - 4 November 1988).[1] എഴുത്തുകാരനായിരുന്ന യു.വി. സ്വാമിനാഥൻ അയ്യരുടെ ശിഷ്യനായിരുന്നു ജഗന്നാഥൻ.[2] കലൈമകൾ എന്ന മാസികയുടെ പത്രാധിപരായിരുന്നു.1967ൽ വീരർ ഉലകം എന്ന കൃതിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3]

അവലംബം

[തിരുത്തുക]
  1. "The days of great Editors are over". The New Indian Express.[പ്രവർത്തിക്കാത്ത കണ്ണി]
  2. "The patriarch of Tamil". The Hindu. Archived from the original on 2012-11-07. Retrieved 2017-04-14.
  3. Tamil Sahitya Akademi Awards 1955-2007 Archived 2009-03-31 at the Wayback Machine. Sahitya Akademi Official website.

അധിക വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.വി._ജഗന്നാഥൻ&oldid=3796400" എന്ന താളിൽനിന്ന് ശേഖരിച്ചത്