കെനിയപ്പൊട്ടാമസ്
ദൃശ്യരൂപം
കെനിയപ്പൊട്ടാമസ് Temporal range: Middle Miocene to Late Miocene
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Kenyapotamus Pickford, 1983[1]
|
Species | |
K coryndoni and |
ഹിപ്പോപ്പൊട്ടാമസ് വർഗത്തിൽ പെട്ട മൺ മറഞ്ഞു പോയ ഒരു സസ്തനിയാണ് കെനിയപ്പൊട്ടാമസ്. ഏകദേശം 16 - 18 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് കെനിയയിൽ നിന്നുമാണ് .
സീറ്റേസി ഗോത്രം
[തിരുത്തുക]കെനിയപ്പൊട്ടാമസ് ഉൾപെട്ട ഉപകുടുംബത്തിൽ നിന്നാണ് തിമിംഗിലങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയ ജലസസ്തനികൾ ഉൾപ്പെടുന്ന സീറ്റേസി ഗോത്രം ഉരുത്തിരിഞ്ഞത് എന്ന് കരുതുന്നു .[2]
അവലംബം
[തിരുത്തുക]- ↑ Pickford, Martin (1983). "On the origins of Hippopotamidae together with descriptions of two new species, a new genus and a new subfamily from the Miocene of Kenya". Geobios. 16 (2). Lyon: 193–217. doi:10.1016/S0016-6995(83)80019-9.
- ↑ Boisserie, Jean-Renaud; Fabrice Lihoreau; Michel Brunet (February 2005). "The position of Hippopotamidae within Cetartiodactyla". Proceedings of the National Academy of Sciences. 102 (5): 1537–1541. Bibcode:2005PNAS..102.1537B. doi:10.1073/pnas.0409518102. PMC 547867. PMID 15677331. Archived from the original on 2018-11-20. Retrieved 2007-06-09.