Jump to content

കതിർവാലൻ കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കതിർ‍വാലൻ കുരുവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കതിർവാലൻ കുരുവി
Ashy Prinia
കതിർവാലൻ കുരുവി, കേരളത്തിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. socialis
Binomial name
Prinia socialis
(Sykes, 1832)
Synonyms

Burnesia socialis

കതിർവാലൻ കുരുവി

കുരുവിയുടെ വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷിയാണ് കതിർ‍വാലൻ കുരുവി. (ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്). തുന്നാരൻ‌ പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ്‌ ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാൻ സാധിക്കും. വയൽക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു കുരുവികളാണ്‌. ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നു. 13 - 14 സെന്റീമീറ്റർ നീളം ഉണ്ട്.

ആവാസവ്യവസ്ഥകൾ

[തിരുത്തുക]

ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[3].

കതിർവാലൻ കുരുവി
കതിർവാലൻ കുരുവിയുടെ കൂട്, മുംബൈ

അവലംബം

[തിരുത്തുക]
  1. "Prinia socialis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 September 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Alström, Per; Ericson, PG; Olsson, U; Sundberg, P (2006). "Phylogeny and classiWcation of the avian superfamily Sylvioidea". Molecular Phylogenetics and Evolution. 38 (2): 381–397. doi:10.1016/j.ympev.2005.05.015. ISSN 1055-7903. PMID 16054402. {{cite journal}}: More than one of |first1= and |first= specified (help); More than one of |last1= and |last= specified (help); Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  3. http://www.iucnredlist.org/details/106007376/0
"https://ml.wikipedia.org/w/index.php?title=കതിർവാലൻ_കുരുവി&oldid=3437251" എന്ന താളിൽനിന്ന് ശേഖരിച്ചത്