Jump to content

ആഞ്ചലിക് കെർബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഞ്ചലിക് കെർബർ
ആഞ്ചലിക് കെർബർ
Country ജർമ്മനി
Residenceപോളണ്ട്
Born (1988-01-18) 18 ജനുവരി 1988  (36 വയസ്സ്)[1]
ബ്രെമെൻ, ജർമ്മനി
Height1.73 മീ (5 അടി 8 ഇഞ്ച്)[1]
Turned pro2003
PlaysLeft-handed (two-handed backhand), born right-handed
Career prize money$28,132,959
Official web siteangelique-kerber.de
Singles
Career record607–316 (65.76%)
Career titles12 WTA, 11 ITF
Highest rankingNo. 1 (12 September 2016)
Current rankingNo. 4 (18 March 2019)
Grand Slam results
Australian OpenW (2016)
French OpenQF (2012, 2018)
WimbledonW (2018)
US OpenW (2016)
Other tournaments
ChampionshipsF (2016)
Olympic GamesF (2016)
Doubles
Career record57–61
Career titles0 WTA, 3 ITF
Highest rankingNo. 103 (26 August 2013)
Grand Slam Doubles results
Australian Open1R (2008, 2011, 2012)
French Open2R (2012)
Wimbledon3R (2011)
US Open3R (2012)
Last updated on: 18 March 2019.

ഒരു മുൻ ലോക ഒന്നാം നമ്പർ താരവും നിലവിലെ (2019) നാലാം  നമ്പർ താരവും ആയ ഒരു ജർമ്മൻ പ്രൊഫഷണൽ ടെന്നീസ് താരം ആണ് ആഞ്ചലിക് കെർബർ.

ഓസ്‌ട്രേലിയൻ ഓപ്പൺ , യു എസ് ഓപ്പൺ , വിംബിൾഡൺ എന്നീ മൂന്നു ഗ്രാൻഡ്സ്ലാം ടൂര്ണമെന്റുകളും ഓരോ തവണ വീതം നേടി . 2016 റിയോ ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടി . 2016 ൽ ലോക ഒന്നാം നമ്പർ പദവി കരസ്ഥമാക്കി.

  • ഔദ്യോഗിക വെബ്സൈറ്റ് (in English) (in German) (in Polish)
  • "ആഞ്ചലിക് കെർബർ Profile-WTA". www.wtatennis.com.
  • "ആഞ്ചലിക് കെർബർ Profile-ITF". www.itftennis.com. Archived from the original on 2019-07-08. Retrieved 2019-03-31.
  • "ആഞ്ചലിക് കെർബർ Profile-FED CUP". www.fedcup.com. Archived from the original on 2020-06-22. Retrieved 2019-03-31.
  • "ആഞ്ചലിക് കെർബർ Profile-OLYMICS". www.olympic.org.


അവലംബം

[തിരുത്തുക]
  1. 1.0 1.1 "WTA Tennis English". WTA Tennis. Retrieved 23 December 2018.
"https://ml.wikipedia.org/w/index.php?title=ആഞ്ചലിക്_കെർബർ&oldid=3801343" എന്ന താളിൽനിന്ന് ശേഖരിച്ചത്